Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പി.സി. ജോര്‍ജ് എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

28 JANUARY 2019 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി അണ്‍ എയ്ഡഡ് മേഖലയില്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ഭൗതീകവും, അക്കാദമിക്കും ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി 27/11/2017 -ല്‍ ബഹു. മുഖ്യമന്ത്രി ഒരു യോഗം വിളിക്കുകയും, യോഗ തീരുമാന പ്രകാരം ഇത്തരം സ്‌കൂളുകള്‍ക്കായി ഒരു സമഗ്ര ആശ്വാസ പാക്കേജ് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹ്യനീതി വകുപ്പിന് വേണ്ടി സാമൂഹ്യ സുരക്ഷാ മിഷന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. 9/8/2018 - ല്‍ ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസ്തുത പാക്കേജിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇപ്രകാരം അംഗീകരിച്ച പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രവര്‍ത്തങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1) കുട്ടികളുടെ എണ്ണം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അധ്യാപകരുടെ എണ്ണം, യോഗ്യത എന്നിവ അനുസരിച്ച് സ്‌കൂളുകളെ A,B,C എന്നീ മൂന്ന് ഗ്രേഡുകളായി തരം തിരിക്കുന്നതാണ്,
2) എ ഗ്രേഡ് സ്‌കൂളുകള്‍ക്ക് പ്രതിവര്‍ഷം 83,05,200/- രൂപയും ബി ഗ്രേഡ് സ്‌കൂളുകള്‍ക്ക് പ്രതിവര്‍ഷം 51,55,200/- രൂപയും സി ഗ്രേഡ് സ്‌കൂളുകള്‍ക്ക് പ്രതിവര്‍ഷം 19,47,600/- രൂപയും പ്രതിവര്‍ഷം ഗ്രാന്റായി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന്റെ സജീവ പരിഗണനയിലാണ്. ആരോഗ്യ വകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേക്കും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു ടീം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ എണ്ണം തുടങ്ങിയവ വിലയിരുത്തിയ ശേഷമാണ് സ്‌കൂളുകളെ ഗ്രേഡ് ചെയ്യുന്നത്.
3) പാങ്ങപ്പാറയിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങിയവയ്ക്കുള്ള കേന്ദ്രമാക്കി മാറ്റുന്നതാണ്. ഈ സ്ഥാപനത്തിനെ സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ ഒരു മികവിന്റെ കേന്ദ്രമായി മാറ്റാനും പദ്ധതിയുണ്ട്.

05/01/2019 -ല്‍ പാക്കേജ് നടത്തിപ്പ് അവലോകനം ചെയ്യുന്നതിനും വീണ്ടും യോഗം ചേരുകയും എത്രയും വേഗം ഗ്രേഡിംഗ് പൂര്‍ത്തിയാക്കി ഗ്രാന്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

2018-19 വര്‍ഷത്തെ ബഡ്ജറ്റില്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക ധനസഹായമായി 40 കോടി രൂപവകയിരുത്തിയിട്ടുണ്ട്. പ്രസ്തുത തുക ഈ പാക്കേജിന്റെ നടത്തിപ്പിനായി വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നല്‍കി വന്നിരുന്ന 13 കോടി രൂപ കൃത്യമായി നല്‍കിയിട്ടുണ്ട്. അധികമായി വകയിരുത്തിയ തുക വീതിക്കുന്നതിനുള്ള പുതിയ ഗ്രേഡിംഗ് സംവിധാനം കൊണ്ടുവരുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (28 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (29 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (39 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (55 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends