പാലക്കാട് ദേശീയപാതയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് ദേശീയപാതയില്‍ വടക്ക്മുറിയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസിന്റെ ക്ലീനര്‍ തമിഴ്‌നാട് കടലൂര്‍ സ്വദേശി കറുപ്പുദുരൈയാണ് മരിച്ചത്.]
https://www.facebook.com/Malayalivartha























