ഭാര്യയെ ജീവിതത്തിൽ തനിച്ചാക്കാൻ തോന്നിയില്ല... കൈകൾ കൂട്ടിച്ചേർത്ത് ഇരുവരും ഒരുമിച്ച് മരണത്തിലേക്ക്; ഒറ്റപ്പാലത്ത് ഭാര്യയും ഭര്‍ത്താവും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഒറ്റപ്പാലത്ത് ഭാര്യയും ഭര്‍ത്താവും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം നെല്ലി കുറുശ്ശി – വാഴേങ്കാവ് ആലിക്ക കളത്തില്‍ സോമനും ഭാര്യയുമാണ് തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha
























