കടക്കെണിയെ തുടര്‍ന്ന് വീണ്ടും കർഷക ആത്മഹത്യ; സംഭവം ഇടുക്കിയിൽ

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിയെ തുടര്‍ന്ന് തോപ്രാംകുടി ചെന്പകപ്പാറ സ്വദേശി സഹദേവന് (68) ആണ് ജീവനൊടുക്കിയത്.
സഹദേവന് ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പ്രളയത്തില്‍ സഹദേവന്റെ കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























