മിനിമം കൂലി നല്‍കുക,നിയമാനുസൃത ബോണസ് നല്‍കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ച് തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ തൊഴിലാളികള്‍ നിരാഹാര സമരത്തില്‍

സര്‍ക്കാര്‍ നടപ്പിലാക്കിയ മിനിമം കൂലി നല്‍കുക,നിയമാനുസൃത ബോണസ് നല്‍കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ച് തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ തൊഴിലാളികളുടെ നിരാഹാര സമരം.തൃശ്ശൂര്‍ജില്ലാ പ്രൈവറ്റ് ആശുപത്രി വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ സിഐടിയു ജീവനക്കാര്‍ ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























