Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പെറ്റമ്മയുടെ രോഗം ഭേദമാകാൻ പാവുമ്പടിയിലും ആനയടിയിലും പറ വഴിപാട് നടത്താന്‍ സുഹൃത്തിനൊപ്പം എത്തിയ യുവാവിനെ 15 അംഗ സംഘം കൊലപ്പെടുത്തി...

05 FEBRUARY 2019 04:19 PM IST
മലയാളി വാര്‍ത്ത

വഴിപാട് നടത്താനെത്തിയ യുവാവിനെ 15 അംഗ സംഘം കൊലപ്പെടുത്തി. വൃക്കരോഗിയായ അമ്മയുടെ അസുഖം ഭേദമാകാന്‍ പാവുമ്പടിയിലും ആനയടിയിലും പറ വഴിപാട് നടത്താന്‍ സുഹൃത്തിനൊപ്പം എത്തിയ പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിന് സമീപം ചവറ ടൈറ്റാനിയം ജംഗ്ഷന്‍ കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന്‍ അഖില്‍ജിത്തിനെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.

15 ബൈക്കുകളിലായി എത്തിയ 25 അംഗ സംഘം പാവുമ്ബ തെക്ക് പാലമൂട് ജംഗ്ഷനിലും പരിസരത്തും ഏറെ നേരം തമ്ബടിച്ചിരുന്നു. തുടര്‍ന്ന് രാത്രി എട്ടോടെ മുഖം മറച്ച്‌ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ശനിയാഴ്ച ഉത്സവസ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച നടന്ന അക്രമസംഭവങ്ങള്‍. ബഹളത്തിനിടെ അഖില്‍ജിത്തും ബന്ധുവായ യുവാവും അക്രമികളുടെ മുന്നില്‍ അകപ്പെട്ടുവെങ്കിലും ബന്ധുവായ യുവാവ് ഓടി രക്ഷപ്പെട്ടു.

ശേഷം അത്രമി സംഘം കമ്പിവടി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.അടിയേറ്റ് നിലത്തുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. ഒരു മണിക്കൂറോളം ചോരവാര്‍ന്ന് അഖില്‍ജിത്ത് കിടന്നു. അക്രമികള്‍ പോയശേഷമാണ് രണ്ട് സുഹൃത്തുക്കള്‍ ബൈക്കിന്റെ പിന്‍സീറ്റിലിരുത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. കൈകാലുകളും അടിച്ചൊടിച്ച നിലയിലായിരുന്നു.

ശ്രീജയാണ് അഖില്‍ജിത്തിന്റെ മാതാവ് കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതായാണ് വിവരം.സംഘര്‍ഷ സാദ്ധ്യത അറിഞ്ഞിട്ടും പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (3 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (14 minutes ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (22 minutes ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (25 minutes ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (33 minutes ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (55 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (3 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (5 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends