Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ​ണി​മു​ടക്കിൽ എ​സ്ബി​ഐ ട്ര​ഷ​റി ആക്രമണം; എ​ട്ട് എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

05 FEBRUARY 2019 06:03 PM IST
മലയാളി വാര്‍ത്ത

തി​രു​വ​ന​ന്ത​പു​രം എ​സ്ബി​ഐ ട്ര​ഷ​റി മെ​യി​ന്‍ ശാ​ഖ അ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ല്‍ എ​ട്ട് എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം. പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് ന​ഷ്ട​മു​ണ്ടാ​ക്കി​യ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ജാ​മ്യം കെ​ട്ടി വെ​ക്ക​ണം. ഓ​രോ പ്ര​തി​ക​ളും ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട് ജാ​മ്യ​വ്യ​വ​സ്ഥ​യാ​യി ന​ല്‍​ക​ണ​മെ​ന്നും തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം സു​രേ​ഷ് ബാ​ബു, ഏ​രി​യ ക​മ്മ​റ്റി സെ​ക്ര​ട്ട​റി അ​ശോ​ക്, എ​ന്‍ജിഒ യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അം​ഗം ഹ​രി​ലാ​ല്‍, എ​ന്‍ജി ഒ നേ​താ​വ് പി.കെ വി​നു​കു​മാ​ര്‍, യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ബി​ജോ​യ് രാ​ജ്, ശ്രീ ​വ​ത്സ​ന്‍, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ള്‍ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ്റ്റേ​ഷ​നി​ല്‍ ഒ​പ്പി​ട​ണ​മെ​ന്നും ജാ​മ്യ വ്യ​വ​സ്ഥ‍​യി​ല്‍ പ​റ​യു​ന്നു.

അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കു ദി​വ​സം ജ​നു​വ​രി എട്ട്, ഒൻപതു തീ​യ​തി​ക​ളി​ല്‍ ന​ട​ന്ന ദേ​ശീ​യ​പ​ണി​മു​ട​ക്കി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. നേ​ര​ത്തെ, കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന എ​ല്ലാ പ്ര​തി​ക​ളെ​യും സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (19 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (34 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends