Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കൊടും ഭീകരന്റെ വാക്കുകള്‍... രാജ്യത്തിന്റെ ഉറക്കംകെടുത്തിയ മൗലാന മസ്ഊദ് അസ്ഹര്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

19 FEBRUARY 2019 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

നിരവധി സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമത്തില്‍ നിന്നും രാജ്യം കരകയറിക്കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. നിരവധി ഭീകരാക്രമണങ്ങളിലൂടെ രാജ്യത്തിന്റെ ഉറക്കംകെടുത്തിയ മൗലാന മസ്ഊദ് അസ്ഹര്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ലഭിച്ചത് പാക് മണ്ണില്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍. '94ല്‍ പിടിയിലായി ചെകിടത്ത് ആദ്യ പ്രഹരമേല്‍പിച്ചപ്പോള്‍ തന്നെ തത്ത പറയുംപോലെ തങ്ങളുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയതായി മസ്ഊദ് അസ്ഹറിനെ നിരവധി തവണ ചോദ്യംചെയ്ത സിക്കിം മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ അവിനാശ് മോഹനനി വെളിപ്പെടുത്തി. '99ല്‍ ഭീകരര്‍ റാഞ്ചിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ യാത്രവിമാനം മോചിപ്പിക്കുന്നതിനുവേണ്ടിയാണ് മസഊദിനെ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ മോചിപ്പിച്ചത്.

വ്യാജ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മസ്ഊദ് അസ്ഹര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ജയ്‌ശെ മുഹമ്മദ് രൂപവത്കരിച്ച് നിരവധി ആക്രമണങ്ങള്‍ക്കാണ് പിന്നീട് നേതൃത്വം നല്‍കിയത്. പാര്‍ലമന്റെ്, പത്താന്‍കോട്ട് സൈനിക താവളം, ജമ്മുവിലെയും ഉറിയിലെയും സൈനിക ക്യാമ്പുകള്‍ തുടങ്ങി കഴിഞ്ഞദിവസം നടന്ന പുല്‍വാമ ആക്രമണത്തിന്റെവരെ സൂത്രധാരകനാണ് മസൂദ് അസ്ഹര്‍.

കസ്റ്റഡിയിലിരിക്കെ പാകിസ്താനിലെ തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മന്റെിനെക്കുറിച്ചും ഐ.എസ്.ഐ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും സുപ്രധാന വിവരങ്ങള്‍ ലഭിച്ചിരുന്നതായി മോഹനനി വ്യക്തമാക്കി. ഹര്‍കത്തുല്‍ മുജാഹിദീനും ഹര്‍കത്തുല്‍ ജിഹാദെ ഇസ്‌ലാമിയും (ഹുജി) ഹര്‍കത്തുല്‍ അന്‍സാറിലേക്ക് ലയിച്ചതിനെക്കുറിച്ച് മനസ്സിലായത് ഇയാളിലൂടെയാണ്. 'ഐ.എസ്.ഐ എന്റെ പാകിസ്താനിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കും' ഒരിക്കല്‍ മസ്ഊദ് പറഞ്ഞു.

ഇത് അന്വര്‍ഥമാക്കും വിധം ഇയാളുടെ അറസ്റ്റിന് 10 മാസം പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹിയില്‍ ചില വിദേശികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി അസ്ഹറിന്റെ മോചനത്തിന് വിലപേശിയെങ്കിലും പരാജയപ്പെട്ടു. ഇതിന് നേതൃത്വം നല്‍കിയ ഉമര്‍ ശൈഖ് അറസ്റ്റിലായി. '95ല്‍ കശ്മീരില്‍ വീണ്ടും വിദേശികളെ തട്ടിക്കൊണ്ടുപോയി വിലപേശിയെങ്കിലും അസ്ഹറിന്റെ മോചനം നടന്നില്ല. ഒടുവില്‍ '99 ഡിസംബര്‍ 31ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയുള്ള ഭീകരരുടെ വിലപേശലില്‍ അന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍ കൊടും ഭീകരരെന്ന് വിശേഷിപ്പിക്കപ്പെട്ട മസ്ഊദ് അസ്ഹര്‍, ഉമര്‍ ശൈഖ്, മുശ്താഖ് അഹ്മദ് സര്‍ഗര്‍ എന്നിവരെ മോചിപ്പിക്കുകയായിരുന്നു.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഹൈകമീഷണര്‍ സുഹൈല്‍ മുഹമ്മദിനെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. പാക് വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ.മുഹമ്മദ് ഫൈസലാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ സുഹൈല്‍ മുഹമ്മദ് ഡല്‍ഹി വിട്ടതായും ഫൈസല്‍ പറഞ്ഞു. നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ആരായാനാണ് ഹൈകമീഷണറെ തിരിച്ച് വിളിച്ചതെന്നാണ് വിവരം.

അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി പാകിസ്താന് നല്‍കിയ അതിപ്രിയ രാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ തീരുവയും വര്‍ധിപ്പിച്ചിരുന്നു.

വ്യാഴാഴ്ചയാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends