Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ത്രിവേണിക്ക് മരണമണി

18 DECEMBER 2014 04:02 PM IST
മലയാളി വാര്‍ത്ത.

സഹകരണസ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡ് പ്രതിസന്ധിയില്‍. സ്ഥാപനം അടച്ചുപൂട്ടണമോ അതോ സര്‍ക്കാര്‍ സഹായം നല്‍കുമോ എന്നാവശ്യപ്പെട്ട് സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ ഫെഡിന്റെ പത്തോളം വില്പനകേന്ദ്രങ്ങളും രണ്ട് ഗോഡൗണുകളും അടച്ചുപൂട്ടിയിരുന്നു. ഇതിനിടെ പ്രതിസന്ധി കടുത്തതോടെ കണ്‍സ്യൂമര്‍ഫെഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ത്രിവേണിസ്റ്റോറുകള്‍ പൂട്ടുന്നത് സാമ്പത്തിക നഷ്ടം കാരണമാണെന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറയുന്നത്. എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കെടുകാര്യസ്ഥതയാണ് സ്ഥാപനം നഷ്ടമാകാന്‍ കാരണമെന്ന് പറയപ്പെടുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തവേളയില്‍ കണ്‍സ്യൂമര്‍ഫെഡിനെതിരെ ധാരാളം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരുന്ന റിജി നായര്‍ സ്ഥാനം ഒഴിയുകയും ചെയ്തു.

കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന വിജിലന്‍സ് റെയ്ഡാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിജിലന്‍സ് റെയിഡിന് രാഷ്ട്രീയചായ്‌വ് നല്‍കാനും തല്പരകക്ഷികള്‍ മടിച്ചില്ല. തിരുവഞ്ചൂര്‍ എ ഗ്രൂപ്പും സി.എന്‍.ബാലകൃഷ്ണന്‍ ഐ ഗ്രൂപ്പൂമായതുകൊണ്ടാണ് വിജിലന്‍സ് റെയ്ഡ് നടന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഐ.എ.സ് ഉദ്യോഗസ്ഥനാണ് രതീശന്‍. അദ്ദേഹത്തിന് രമേശ് ചെന്നിത്തലയും സി.എന്‍.ബാലകൃഷ്ണനുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ കോടികളുടെ അഴിമതിനടന്ന ഒരു സ്ഥാപനത്തില്‍ മേധാവിയായി തുടരാന്‍ തനിക്ക് താല്പര്യമില്ലെന്നാണ് പുതിയ മനേജിംഗ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 26 ന് രതീശിന്റെ ഡപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കും. കാലാവധി പൂര്‍ത്തിയാക്കുന്നതോടെ തന്നെ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
50,000 രൂപവരെ പ്രതിമാസവാടക നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആയിരും രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെ കണ്ടെത്തല്‍. ഇങ്ങനെവന്നാല്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്നും കണ്‍സ്യൂമര്‍ഫെഡ് മേധാവി സര്‍ക്കാരിനെ അറിയിച്ചു. വില്പനശാലകളിലും അഴിമതി പൊടിപൊടിക്കുകയാണത്രേ.പലയിടത്തും ജീവനക്കാര്‍ ജോലിചെയ്യുന്നില്ല. ചില സ്ഥലങ്ങളില്‍ ജീവനക്കാര്‍ അഴിമതിയും സ്ഥാപനത്തില്‍ വര്‍ധിക്കുകയാണെന്നും രതീശന്‍ മുഖ്യമന്ത്രിയെ അിറയിച്ചു.
അതേസമയം വിലക്കയറ്റം കാരണം ജനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയാണുളളത്. വിലക്കയറ്റം നേരിടുക എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ കടമ. എന്നാല്‍ ന്യായവില ഷോപ്പുകളുടെ കെടുകാര്യസ്ഥത കാരണം ആളുകള്‍ പൊറുതിമുട്ടുന്നു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends