Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഞായറാഴ്ച നല്ല ദിവസം... ഡ്രൈ ഡേ ഓര്‍മ്മയില്‍; പൂട്ടിയ ബാറുകാര്‍ കരയേണ്ട; എല്ലാവര്‍ക്കും ബിയര്‍ വൈന്‍-പാര്‍ലര്‍ ലൈസന്‍സ്

18 DECEMBER 2014 10:48 PM IST
മലയാളി വാര്‍ത്ത.

സമ്പൂര്‍ണ മദ്യനിരോധനം എന്ന് വീമ്പിളക്കി കൈയ്യടി നേടിയ മുഖ്യമന്ത്രി മാസങ്ങള്‍ക്കകം നിലപാട് മാറ്റി പറഞ്ഞതെല്ലാം തിരുത്തുന്നു. ഞായറാഴ്ചത്തെ മദ്യവില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഡ്രൈഡേ പ്രത്യേക മന്ത്രിസഭായോഗം പിന്‍വലിച്ചു. മന്ത്രിസഭായോഗമാണ് ഞായറാഴ്ച ബാറുകളും മദ്യ വില്പന ശാലകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഞായറാഴ്ചത്തെ ഡ്രൈഡേ പിന്‍വലിച്ചതിനൊപ്പം കൂടുതല്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിന് അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് പറഞ്ഞു. സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ 418 ബാറുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കും. ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അതേ ബാറുകളില്‍ തന്നെ തൊഴില്‍ നല്‍കണമെന്നും തൊഴിലാളികളുടെ പുനരധിവാസം ബാറുടമകള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ കുറവ് വരുത്തിയതായും അദ്ദേഹം പറഞ്ഞു. 
മറ്റ് ദിവസങ്ങളില്‍ ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്ന സമയത്തില്‍ കുറവുവരുത്തി കുറവുവന്ന ആ മണിക്കൂറുകള്‍ ചേര്‍ത്താണ് ഞായറാഴ്ച ബാറുകള്‍ തുറക്കുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. നിലവില്‍ 15 മണിക്കൂര്‍ വച്ച് ആറു ദിവസം 90 മണിക്കൂറാണ് ബാര്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഇത് ഏഴു ദിവസമാക്കുമ്പോള്‍ 12. 51 മണിക്കൂറായിരിക്കും. ഈ സമയം കണക്കാക്കി ബാറുകളുടെ പ്രവര്‍ത്തനസമയം 12.30 മണിക്കൂറായി നിജപ്പെടുത്തുകയാണെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. പുതുക്കിയ സമയക്രമം എക്‌സൈസ് വകുപ്പ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ തൊഴില്‍ നഷ്ടവും ടൂറിസം മേഖലയിലെ പ്രതികരണവും കണക്കിലെടുത്താണ് മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, 3 സ്റ്റാര്‍, 4 സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ക്ക് അനുമതി നല്കില്ല എന്ന യുഡിഎഫ് തീരുമാനത്തിനു മാറ്റമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 5 സ്റ്റാറിനും അതിനു മുകളിലുള്ള സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്കുവാനുള്ള തീരുമാനവും തുടരും. പുതിയ മദ്യനയം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നാഷണല്‍ ഹൈവെയുടെയും സംസ്ഥാന ഹൈവെയുടെയും ഓരത്തുള്ള ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പത്തു ശതമാനം ഔട്ട്‌ലെറ്റുകള്‍, ഹൈക്കോടതിയുടെ നിര്‍ദേശം പരിഗണിച്ച് ഈ വരുന്ന ജനുവരി ഒന്നു മുതല്‍ നിര്‍ത്തലാക്കുന്നതാണ്. 
ഞായറാഴ്ചയും ഡ്രൈ ഡേ ആക്കുന്നതിനുള്ള തീരുമാനം എന്റേതായിരുന്നു. എന്നാല്‍ ഇത് ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ല. ഞായറാഴ്ച ഡ്രൈ ഡേ പ്രഖ്യാപിച്ചശേഷം ബിവറേജസ് ഔട്ട് ലെറ്റുകളില്‍ 60 ശതമാനം വരെ ശനിയാഴ്ച വില്‍പ്പന വര്‍ധിച്ചു. ടൂറിസം മേഖലയെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതാണ് ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends