Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ജയിക്കാന്‍ ഇരട്ടതന്ത്രവുമായി സുരേന്ദ്രനും പിള്ളേച്ചനും; സുരേന്ദ്രനും പിള്ളയും രണ്ട് തട്ടില്‍ എന്ന വാർത്ത ശത്രുക്കളുടെ കണ്ണില്‍ പൊടി ഇടാനുള്ള തന്ത്രം മാത്രമോ ?

29 MARCH 2019 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

ജയിക്കാനായി പുതിയ തന്ത്രം മെനയുകയാണ് സുരേന്ദ്രനും ശ്രീധരന്‍പിള്ളയും. ആദ്യം പത്തനം തിട്ടയിലെ സ്ഥാനാര്‍ഥി പിള്ളേച്ചനാണ് എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നു എങ്കിലും പിന്നിട് ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്രനേത്യത്വം കെ സുരേന്ദ്രനെ സ്ഥാനാര്‍ഥി ആക്കി പ്രഖ്യാപിച്ചു അന്നുമുതല്‍ തുടങ്ങി സുരേന്ദ്രനും പിള്ളയും രണ്ട് തട്ടില്‍ ആണെന്നതരത്തില്‍ എന്നാല്‍ അതൊക്കെ ശത്രുക്കളുടെ കണ്ണില്‍ പൊടി ഇടാനുള്ള തന്ത്രങ്ങളാണ് എന്നാണ് അടുക്കള രഹസ്യം.

ശബരിമല മുഖ്യതിരഞ്ഞെടുപ്പു വിഷയമോ എന്ന പ്രശ്‌നത്തിലായിരുന്നു ഭിന്നതയുടെ തുടക്കം എന്ന് പറയുമ്പോള്‍ ആ പ്രശിനം മറനീക്കി പുറത്തുവന്നു. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രനുമാണ് ഏറ്റുമുട്ടിയത്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം ശബരിമലയാണെന്നു പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കൂടിയായ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ശ്രീധരന്‍പിള്ള തള്ളിയിരുന്നു താനാണു ബിജെപിയുടെ സംസ്ഥാനപ്രസിഡന്റെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ശബരിമല മുഖ്യപ്രചാരണവിഷയമാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു. 'വീണ്ടും വേണം മോദിഭരണം'എന്നതാണു മുഖ്യപ്രചാരണായുധമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഇതു വിവാദമായപ്പോള്‍ ശബരിമല ചര്‍ച്ചാവിഷയമാകില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ശ്രീധരന്‍പിള്ള വാര്‍ത്താക്കുറിപ്പ് ഇറക്കി. ശബരിമലയിലെ വിശ്വാസികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും പ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കും അവകാശം ഉണ്ട്. ഓരോ മണ്ഡലങ്ങളിലെയും പ്രാദേശികമായ മുഖ്യവിഷയങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് സമിതിയാണ്.

പത്തനംതിട്ട മണ്ഡലത്തില്‍ നിയമാനുസരണം പ്രചാരണം നടത്തുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും പൂര്‍ണസ്വാതന്ത്യം ഉണ്ട്. മുഖ്യ പ്രചാരണ വിഷയം ചോദിച്ചപ്പോള്‍ മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ പരമാവധി പ്രചരിപ്പിക്കാന്‍ ശ്രമിക്കുമെന്നു പറഞ്ഞത് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (9 minutes ago)

ഞെട്ടിക്കുന്ന കൊലപാതകം  (14 minutes ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (17 minutes ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (25 minutes ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (42 minutes ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (49 minutes ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (1 hour ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (2 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (2 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (2 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (2 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends