Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോറിലെ രക്തയോട്ടം നിലച്ചെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; ആശുപത്രിലെത്തിച്ചപ്പോൾ കൃഷ്ണമണികള്‍ വികസിച്ചിരുന്നുവെന്നും, ശ്വാസമെടുക്കാനോ കൈകാലുകള്‍ അനക്കാനോ കഴിയുന്ന അവസ്ഥയിലല്ലായിരുന്നവെന്നും ഡോക്ടർ... അടുത്ത 48 മണിക്കൂർ നിർണായകം

29 MARCH 2019 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി

തൊടുപുഴയില്‍ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചത് ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലെന്ന് പൊലീസ്. പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടിയെ ചവിട്ടിവീഴ്‌ത്തിയ ശേഷം കുട്ടിയെ എടുത്തെറിഞ്ഞു. ഷെല്‍ഫില്‍ തലയിടിച്ച്‌ വീണ കുട്ടിയെ വീണ്ടും എടുത്തെറിഞ്ഞെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണിനെ ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള അരുണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. അതേസമയം, കുട്ടിയുടെ അമ്മയ്‌ക്കും ക്രൂരമര്‍ദ്ദനം ഏറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീണ്ടും മര്‍ദ്ദിക്കുമോ എന്ന ഭയത്താലാണ് ഇവര്‍ സംഭവം പുറത്തുപറയാത്തതെന്നും പൊലീസ് വിശദീകരിക്കുന്നു.

അതേസമയം,കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തടരുന്നു. ഇന്നലെ കുട്ടിയുടെ തലയോട്ടി തുറന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ അതി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിലാണ്. 48 മണിക്കൂറിനു ശേഷമേ കുട്ടിയുടെ ആരോഗ്യ നിലയെ സംബന്ധിച്ച്‌ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും മരുന്നുകളോട് കുട്ടി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെയാണ് കുട്ടിയെ തലയോട്ടി പൊട്ടിയ നിലയില്‍ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതരോട് കട്ടിലില്‍ നിന്നു വീണ് പരിക്കേറ്റുവെന്നാണ് അറിയിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ശരീരത്തിലാകമാനം മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂര മര്‍ദ്ദനത്തിനിരയായെന്ന വിവരം ലഭിച്ചത്. നാലു വയസുകാരനായ ഇളയ കുട്ടിയോട് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ചോദിച്ചപ്പോഴാണ് ജ്യേഷ്ഠന് ക്രൂര മര്‍ദ്ദനമേറ്റ വിവരം പുറത്തു വന്നത്. കുട്ടികളുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മ തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പമാണ് വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി പ്രതികരണാവസ്ഥയില്‍ ആയിരുന്നില്ല എന്ന് ഡോക്ടര്‍ പ്രതികരിച്ചു. കൃഷ്ണമണികള്‍ വികസിച്ചിരുന്നു. ശ്വാസമെടുക്കാനോ കൈകാലുകള്‍ അനക്കാനോ ശ്രമിക്കുന്നുമില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ചെന്നും ഡോക്ടര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (18 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends