Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വിജയത്തിനുള്ള എല്ലാ സാധ്യതകളും ഒരുമിക്കുന്നു. സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജ്ജ് വ്യക്തമാക്കി

29 MARCH 2019 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വിജയത്തിനുള്ള എല്ലാ സാധ്യതകളും ഒരുമിക്കുന്നു. സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഈരറ്റുപേട്ടയിലെ വീട്ടിലെത്തിയ കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. അതേസമയം എന്‍.ഡി.എയ്ക്ക് ഒപ്പം നില്‍ക്കുമോ എന്ന കാര്യത്തില്‍ പി.സി നിലപാട് വ്യക്തമാക്കിയില്ല. പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്നും പി.സി പറഞ്ഞു. 

ശബരിമല പ്രശ്‌നത്തില്‍ നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലുമായി പി.സി. ജോര്‍ജ് നിയമസഭയില്‍ ഒന്നിച്ച് പ്രവര്ത്തിച്ചിരുന്നു. ശബരിമല യുവതീപ്രവേശം ഒഴികെ, മറ്റു വിഷയങ്ങളിലുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്ന് പി.സി. ജോര്‍ജും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും അന്നേ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ വര്‍ഗീയ, പിന്തിരിപ്പന്‍ നയമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് പി.സി ആരോപിച്ചു. ശബരിമലയിലെ പ്രതിസന്ധിയില്‍ വോട്ട് ചോരാതിരിക്കാനാണ് കോണ്‍ഗ്രസ് നോക്കിയത്. ബി.ജെ.പി.യുടേത് മാന്യവും സത്യസന്ധവുമായ സമീപനമായിരുന്നു. ബി.ജെ.പി. മോശം പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ലെന്നും പി.സി വ്യക്തമാക്കി. 

ഇരുമുന്നണികളെയും വെല്ലുവിളിച്ച് പൂഞ്ഞാറില്‍ മത്സരിച്ച് വിജയിച്ചയാളാണ് പി.സി ജോര്‍ജ്ജ്. അദ്ദേഹം വിചാരിച്ചാല്‍ നല്ല ശതമാനം വോട്ട് പൂഞ്ഞാര്‍ മണ്ഡലത്തില്‍ മറിക്കാന്‍ കഴിയും. അതിനാല്‍ കെ.സുരേന്ദ്രനും ബി.ജെ.പിക്കും വലിയ നറുക്കാണ് പി.സിയുടെ നിലപാടിലൂടെ കൈവന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്കാലത്താണ് കേരള ജനപക്ഷം രൂപംകൊണ്ടത്. അന്ന് മുതല്‍ ഒരു മുന്നണിയുമായി സഹകരിക്കുന്നില്ല. ഏതെങ്കിലും ഒരു മുന്നണിയുമായി ഒരു കടപ്പാടുമില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പിലാക്കാനും വിജയിപ്പിക്കാനും ഉളള കരുത്തു ജനപക്ഷത്തിനുണ്ട്. ആ കരുത്തില്‍ വിശ്വസിച്ചുകൊണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

താല്‍ക്കാലിക സഹകരണം നിയമസഭക്ക് പുറത്ത് കോണ്‍ഗ്രസ്സുമായും മുന്‍പ് എല്‍ ഡി എഫുമായും ഉണ്ടായിട്ടുണ്ട് അതിന് കൂടുതല്‍ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണം. ശബരിമല വിഷയത്തിലെ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് എല്‍.ഡി.എഫ് മായുളള സഹകരണം അവസാനിപ്പിച്ചത്. അതിനാല്‍ അവര്‍ ജനപക്ഷത്തിനെതിരെ തിരിഞ്ഞത് പൊതു സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്‍ ഡി എഫിനോടുളള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും പി.സി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും കോട്ടയത്തും എന്‍.ഡി.എയെ സഹായിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെും ബി.ഡി.ജെ.എസിന്റെയും അടക്കം പിന്തുണ തനിക്ക് കിട്ടുമെന്നും പി.സി കണക്കുകൂട്ടുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends