Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ബി എസ് എൻ എൽ ജീവനക്കാർക്ക് ആശ്വസിക്കാം ..തൽക്കാലം പിരിച്ചുവിടൽ ഭീഷണിയില്ല .. ജീവനക്കാരെ പിരിച്ച്​ വിടില്ലെന്ന്​ ബി.എസ്​.എൻ.എൽ സി.ഇ.ഒ അനുപം ശ്രീവാസ്​തവ അറിയിച്ചു

06 APRIL 2019 12:39 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും വലിയ പിരിച്ചുവിടല്‍ എന്ന തലക്കെട്ടോടെ മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് ബി.എസ്​.എൻ.എൽ. . കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബി.എസ്​.എൻ.എൽ 54,000 ജീവനക്കാരെ പിരിച്ചു വിടുമെന്നും പെൻഷൻ 60ൽ നിന്ന്​ 58 ആക്കി ചുരുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ആകർഷകമായ ഓഫറുകൾ നൽകി ജീവനക്കാരെ വി.ആർ.എസ്​ എടുക്കാൻ കമ്പനി പ്രേരിപ്പിക്കുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. 1.76 ലക്ഷം ജീവനക്കാരാണ്​ ബി.എസ്​.എൻ.എല്ലിൽ​ നിലവിലുള്ളത്. തീരുമാനങ്ങൾ നടപ്പിലാകുകയാണെങ്കിൽ 31 ശതമാനം ജീവനക്കാര്‍ക്കും പുറത്ത് പോകേണ്ടി വരും എന്നായിരുന്നു സൂചന.

എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ തീരുമാനം നടപ്പിലാക്കുകയുള്ളൂവെന്നും പ്രമുഖ പത്രങ്ങൾ റിപ്പോർട് ചെയ്തിരുന്നു.

അതേ സമയം ജീവനക്കാരെ പിരിച്ച്​ വിടാനോ പെൻഷൻ പ്രായം കുറക്കാനോ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നാണ് കമ്പനി സി.ഇ.ഒ അനുപം ശ്രീവാസ്​തവ ട്വിറ്ററിലൂടെ അറിയിച്ചത് . കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ ബി.എസ്​.എൻ.എൽ അഭിമുഖീകരിക്കുന്നത്​. പ്രതിസന്ധി മൂലം ജീവനക്കാർക്ക്​ ശമ്പളം നൽകാൻ പോലും സാധിച്ചിട്ടില്ല

ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും കനത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല.

സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ബി.എസ്.എന്‍.എല്ലിന് നല്‍കിയിരുന്ന പല കരാറുകളും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനിയായ റിലയന്‍സ് ജിയോയ്‌ക്ക് നല്‍കുന്നുവെന്നും ആരോപണമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (6 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (15 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (24 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (28 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (34 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (43 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (49 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends