Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഒരു തവണ പോലും അവന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല; പത്ത് ദിവസത്തോളം അവൻ അബോധാവസ്ഥയിലായിരുന്നു... ഇന്ന് രാവിലെ 11.30 ഓടെ ഹൃദയമിടിപ്പ് നിലച്ചു:- ഏഴുവയസുകാരനെ പരിചരിച്ച ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ...

06 APRIL 2019 02:30 PM IST
മലയാളി വാര്‍ത്ത

ഉടുമ്ബന്നൂരില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴൂ വയസ്സുകാരന്‍ മരണമടഞ്ഞതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇതുവരെ വധശ്രമത്തിനും കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തിയതോടെ പോക്‌സോ വകുപ്പും മറ്റുമാണ് ചുമത്തിയിരുന്നത്. ഐപിസി 302 പ്രകാരമുള്ള കുറ്റം ചുമത്തി പുതിയ എഫ്.ഐ.ആര്‍ പോലീസ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

നിരവധി കേസുകളില്‍ പ്രതിയായ അരുണിനെതിരെ തിരുവനന്തപുരത്ത് രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി നാലു കേസുകള്‍ നിലവിലുണ്ട്. കുട്ടി ആക്രമണത്തിന് ഇരയായ 28ന് തന്നെ അരുണിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേരളത്തിന്റെ എല്ലാ പ്രാർഥനകളും വിഫലമാക്കിയാണ് ഏഴുവയസുകാരൻ മരണമടഞ്ഞത്. സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ തലയോട്ടിക്ക് ഏറ്റ ഗുരുതര പരുക്കാണ് കുട്ടിയുടെ ജീവനെടുത്തത്.

‘ഒരു തവണ പോലും അവന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. തലയോട്ടി പിളർന്നുണ്ടായ പരുക്ക് തലച്ചോറിന്റെ പ്രവർത്തനത്തെ പൂർണമായും ബാധിച്ചു. ഇൗ ദിവസങ്ങൾക്കിടിയിലെല്ലാം അവൻ അബോധാവസ്ഥയിലായിരുന്നു. എന്നാൽ മറ്റ് അവയവങ്ങളെല്ലാം പ്രവർത്തിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ 11.30 ഒാടെ ഹൃദയമിടിപ്പ് നിലച്ചു.

ഇത്രനാളും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഇന്ന് രാവിലെ മുതൽ മരുന്നുകളോടും അവന്റെ ശരീരം പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് കുട്ടിയുടെ ജീവൻ എടുത്തത്.’ ദിവസങ്ങളോളം കുട്ടിയെ പരിചരിച്ച ഡോക്ടറുടെ വാക്കുകളാണിത്. അത്രത്തോളം ക്രൂരമായ പീഡനങ്ങളാണ് കുട്ടി അനുഭവിച്ചിരുന്നതെന്ന് അവന്റെ അവസാനനിമിഷത്തെ ആരോഗ്യനിലയിൽ നിന്നും വ്യക്തമാവുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (6 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (15 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (24 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (28 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (34 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (43 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (49 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends