Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ്, ഒടുവിൽ ട്രോളിത്തുടങ്ങിയതോടെ പണി പാളി; ഒരു പണിയുമെടുക്കാതെ തന്റെ പിന്നാലെ കൂടി ട്രോളുന്നവരോട് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പറയാനുള്ളത്

14 APRIL 2019 10:51 AM IST
മലയാളി വാര്‍ത്ത

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ട്രോളുകള്‍ക്ക് വിധേയനാകുന്ന രാഷ്ട്രീയ നേതാക്കന്മാരില്‍ ഒരാളാണ് കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. മറയില്ലാതെ എല്ലാം സ്വന്തം ശൈലിയില്‍ നാട്യമില്ലാതെ തുറന്നടിക്കുന്ന സൗമ്യശീലനായ ഈ മുന്‍ ഐ.എ.എസുകാരനെ സമൂഹ മാധ്യമത്തിലടക്കം ലൈവായി നിര്‍ത്തുന്നതില്‍ ട്രോളര്‍മാര്‍ കുറച്ചൊന്നുമല്ല പങ്ക് വഹിച്ചിരിക്കുന്നത്. ഇതേ ട്രോളുകളെ തെരഞ്ഞെടുപ്പിന്റെ പ്രചരണായുധമാക്കാനായി ട്രോള്‍ മീ ചലഞ്ചുമായി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയെങ്കിലും ട്രോളന്മാർ ട്രോളിത്തുടങ്ങിയതോടെ പൊട്ടിത്തെറിച്ചിരിക്കുകയാണ് കണ്ണന്താനം.

ഒരു പണിയുമെടുക്കാതെ തന്റെ പിന്നാലെ കൂടി ട്രോളുന്നവരോട് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പറയാനുള്ളത് താനാരാണെന്നും എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നും ഓര്‍ക്കണം എന്നായിരുന്നു. ഒരു ഗ്രാമത്തില്‍ ജനിച്ച്‌ മണ്ണെണ്ണ വിളക്കിന് മുന്‍പിലിരുന്ന് പഠിച്ചാണ് താന്‍ ഐ.എ.എസ് നേടിയത് . തനിക്ക് ഇത് സാധിച്ചുവെങ്കില്‍ ആര്‍ക്കും ഇത് നേടാനാവും എന്നും അദ്ദേഹം പറയുന്നു.

ലോകത്തിലെ നൂറ് നേതാക്കളില്‍ ഒരാളായി തന്നെ തിരഞ്ഞെടുത്തത് ഇപ്പോള്‍ വിവാദമാക്കുന്നവരെയും കണ്ണന്താനം വിമര്‍ശിക്കുന്നുണ്ട്. തനിക്ക് കിട്ടിയ ഈ നേട്ടം മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ രാഷ്ട്രീയം മറന്ന് അവര്‍ കൊണ്ടാടുമായിരുന്നു.

ട്രോളന്‍മാരോട് തനിക്ക് ദേഷ്യമില്ലെന്നും അവര്‍ തന്നെ വേട്ടയാടുന്നതായി കരുതുന്നില്ലെന്നും കാരണം ഇത് വരെ ഇത്തരം ട്രോളുകള്‍ കണ്ടിട്ടില്ലെന്നും, എന്തെങ്കിലും പണിയെടുക്കാതെ ട്രോളുകളുണ്ടാക്കി നടക്കുന്നതാണോ ജീവിതം എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലിരുന്ന് ട്രോളുന്ന കഴുകന്‍മാര്‍ക്ക് ഡല്‍ഹി കമ്മീഷണറായിരിക്കുമ്ബോള്‍ അവിടത്തെ മാഫിയയുടെ 14310 കൊട്ടാരങ്ങള്‍ ഇടിച്ചു നിരത്താന്‍ നടപടിയെടുത്തത് അറിയാമോ എന്നും, ഡല്‍ഹിയില്‍ ഞാന്‍ തോക്കും കൊണ്ടാണ് നടന്നിരുന്നത്, ട്രോളന്‍മാര്‍ക്ക് ഇങ്ങനെ എന്തിനെങ്കിലും ഒരു രോമമെങ്കിലും പോയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

എറണാകുളത്ത് തീര്‍ച്ചയായും ജയിക്കും കാരണം ഇവിടത്തെ വോട്ടര്‍മാരെല്ലാം സ്മാര്‍ട്ടാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കൊച്ചിയെ ടൂറിസ്റ്റ് ഹബ്ബ് ആക്കി മാറ്റിയത് നേട്ടമാവുമെന്നും കണ്ണന്താനം ഉറപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (5 minutes ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (14 minutes ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (22 minutes ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (30 minutes ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (40 minutes ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (1 hour ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (2 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (2 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (5 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (5 hours ago)

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ  (5 hours ago)

"ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്!!!  (5 hours ago)

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!  (5 hours ago)

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?  (5 hours ago)

അയ്യോ എന്നെ ഒറ്റക്കാക്കി നീ പോയല്ലോ...!ഭാര്യയുടെ ചിതറിയ ശരീരം കോരിയെടുത്ത് പൊട്ടി കരഞ്ഞ് ഭർത്താവ്..!!  (5 hours ago)

Malayali Vartha Recommends