Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്ഡലകാലം മറക്കില്ല... ചരിത്രം തിരുത്തി കുറിക്കാന്‍ മുണ്ടും മുറുക്കി കുമ്മനം രാജശേഖരന്‍ എത്തിയതോടെ കളി മാറി; ശബരിമലയെ ഇളക്കി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നുള്ള പിണറായിയുടെ മോഹം വ്യാമോഹമാകുന്നു; വോട്ട് ചോര്‍ച്ച സിപിഎമ്മില്‍ നിന്നെന്ന് ഏഷ്യാനെറ്റ് സര്‍വേ

15 APRIL 2019 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിന്റെ വോട്ട് ചിത്രം മാറുകയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇടപെടലുകള്‍ക്ക് പാര്‍ട്ടി നല്‍കേണ്ടി വരുന്നത് കനത്ത വിലയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ. കോണ്‍ഗ്രസ് തരംഗം പ്രവചിക്കുന്ന സര്‍വേയില്‍ സിപിഎമ്മിന് പ്രവചിക്കുന്നത് 5ല്‍ താഴെ സീറ്റുകളാണ്. അതേ സമയം ബിജെപിയ്ക്ക് മിന്നും വിജയമാണ് പ്രവചിക്കുന്നത്. 

കോണ്‍ഗ്രസിന്റെ വിശ്വപൗരന്‍ ശശി തരൂരിനെ രംഗത്തിറക്കി കളി മുറുക്കിയപ്പോള്‍, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയതിന്റെ നാണക്കേട് മാറ്റാന്‍ സിറ്റിംഗ് എംഎല്‍എ സി ദിവാകനെ തന്നെ ഇടത് മുന്നണി ഇറക്കി. ഏറെ പ്രതീക്ഷിച്ച അണികളിലേക്ക് ആവേശമായി കുമ്മനം രാജശേഖരന്‍ എത്തിയതോടെ കളി മാറി. തുടക്കം മുതല്‍ ത്രികോണ മത്സര ചൂട് ഏറെയുള്ള തിരുവനന്തപുരത്ത് ഇടത് വലത് മുന്നണികള്‍ക്ക് ആശ്വാസം നല്‍കുന്നതാകില്ല തെരഞ്ഞെടുപ്പ് ഫലമെന്നാണ് സര്‍വെ സൂചന. 

ആറ് ശതമാനം വോട്ട് വ്യത്യാസത്തില്‍ കുമ്മനം കളം പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലം നല്‍കുന്ന സൂചന. എന്‍ഡിഎ 40 ശതമാനം വോട്ട് പിടിക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിന് പ്രവചിക്കുന്നത് 34 ശതമാനം വോട്ടാണ്. ഇടത് മുന്നണിക്ക് 25 ശതമാനം വോട്ടുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നുണ്ട്. 

ആദ്യതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിനടുത്ത് വിജയിച്ച ശശി തരൂര്‍ കഴിഞ്ഞ തവണ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000ത്തോളം വോട്ടും.

ഇതുവരെ വന്ന എല്ലാ സര്‍വേകളിലും കുമ്മനത്തിന്റെ വിജയമാണ് പറഞ്ഞത്. കൂടാതെ പത്തനംതിട്ടയിലും തൃശൂരിലും ബിജെപിയ്ക്ക് വിജയ സാധ്യതയും ഏഷ്യാനെറ്റ് കല്‍പിക്കുന്നു. അങ്ങനെ വരികയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ എതിരഭിപ്രായം വരും. കാരണം പിണറായി വിജയന്റെ കടുംപിടുത്തമാണ് ശബരിമല വിഷയത്തില്‍ ഹിന്ദും ഏകീകരണത്തിന് കളമൊരുക്കിയതെന്ന് വരും. പിണറായി കരുതിയത് ശബരിമല കടുപ്പിച്ചാല്‍ കോണ്‍ഗ്രസിലെ ഭക്തരെല്ലാം ബിജെപിയിലേക്ക് ഒഴുകിപ്പോകുമെന്നും അങ്ങനെ കോണ്‍ഗ്രസ് ശിഥിലമാകുമെന്നാണ്. എന്നാല്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. കോണ്‍ഗ്രസ് അതുപോലെ നില്‍ക്കുക തന്നെ ചെയ്യും. മാത്രമല്ല ബിജെപി ശക്തി പ്രാപിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതേസമയം തന്നെ എല്‍ഡിഎഫിന്റെ വോട്ട്ബാങ്കാണ് ബിജെപിയിലേക്ക് വന്നു ചേരുന്നുവെന്നാണ് ഏഷ്യാനെറ്റിന്റെ പോലും കണ്ടെത്തല്‍. അങ്ങനെ വരികയാണെങ്കില്‍ സിപിഎം ശക്തമായ വില നല്‍കേണ്ടി വരും.

അതിനിടെ കുമ്മനം ജയിക്കാതിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കളി തുടങ്ങി. കുമ്മനത്തിന്റെ ജനപിന്തുണ ഇല്ലാതാക്കാന്‍ കടുത്ത വര്‍ഗീയതയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. മാറാട് കലാപം ഒത്തുതീര്‍പ്പാക്കിയതും നിലക്കല്‍ പ്രക്ഷോഭവും മുല്ലപ്പള്ളി കൊണ്ടു വരുന്നു. എന്നാല്‍ കുമ്മനത്തിന്റെ മറുപടി അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കുകയാണ്. തന്റെ ഏത് പരാമര്‍ശമാണ് ജനങ്ങള്‍ക്ക് വേദനയുണ്ടാക്കിയതെന്നാണ് കുമ്മനം വെല്ലുവിളിച്ചത്.

കുമ്മനം ജയിക്കുമെന്ന് കണ്ടാല്‍ വോട്ട് മറിച്ച് ശശീ തരൂരിന് നല്‍കി ജയിപ്പിക്കാനാണ് സിപിഎം നീക്കം. ദിവാകരന്‍ തോറ്റാലും സിപിഎമ്മിന് പ്രശ്‌നമില്ല. അത് സിപിഐയല്ലേ... രാജഗോപാലിനെ പോലെ കുമ്മനത്തെ തോല്‍പ്പിക്കണം. അതേസമയം ഇത് മുന്നില്‍ കണ്ട് തന്നെ ഗ്രാമീണ മേഖലയില്‍ ഇത് ബോധ്യപ്പെടുത്താനുള്ള ശക്തമായ ശ്രമമാണ് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും നടത്തുന്നത്. മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന് പറയുമ്പോള്‍ തന്നെ എല്ലാമാകുന്നു. ആ ഒരു വിശ്വാസം കുമ്മനത്തെ ജയിപ്പിക്കുമെന്നാണ് കുമ്മനത്തിന്റെ ആരാധകരും കണക്കുകൂട്ടുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends