വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്നയാളെ കാണതായി

കോതമംഗലത്തിനു സമീപം വടാട്ടു പാറയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്നയാളെ കാണതായി.നെട്ടൂര്‍ സ്വദേശി ആഷിഖ് അസീസാണ് (18) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അമാന്‍ എന്നയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha



























