കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി; ജില്ലയില്‍ കനത്ത സുരക്ഷ

കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തുമെന്ന അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് കനത്ത സുരക്ഷ. ഡിജിപിയുടെ ഓഫീസിലാണ് നാലു ദിവസം മുമ്പ് അജ്ഞാത സന്ദേശം എത്തിയത്. അജ്ഞാത സന്ദേശത്തിനു പിന്നാലെ തലയോലപ്പറമ്ബു സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്റര്‍നെറ്റിലൂടെയാണ് ഫോണ്‍ സന്ദേശം എത്തിയത്. കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്ബു സ്വദേശിയുടെ വീട്ടീല്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























