Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

ഷാനവാസിന്റെ യാത്ര തുടങ്ങുന്നത് യാചകനായി... നിലത്ത് തുണിവിരിച്ച്‌ കിടന്നും ഭാണ്ഡക്കെട്ടില്‍ തലചായ്ച്ചും ഉറങ്ങിയുള്ള ഷാനവാസിന്റെ യാത്ര തലസ്ഥാനമെത്തുമ്ബോള്‍ അടിമുടി മാറും; വിലകൂടിയ ഷര്‍ട്ടും പാന്റും കണ്ണടയും ധരിച്ച്‌ ട്രയിനില്‍ നിന്നും കോടീശ്വരന്‍ ലുക്കില്‍ ഇറങ്ങുന്നയാളെ കണ്ടാല്‍ ആരുമൊന്നു നോക്കി നില്‍ക്കും! സിനിമയെ വെല്ലുന്ന രീതിയിൽ ആള്‍മാറാട്ടം!! ഒടുക്കം പൊളിഞ്ഞത് എക്‌സൈസ് സംഘത്തിന് മുന്നില്‍...

05 MAY 2019 02:07 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ് ഷാനവാസ്. ചാത്തന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. നിജമോന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കലയിലും സമീപ പ്രദേശത്തുമുള്ളവര്‍ക്കായിരുന്നു ആന്ധ്രയില്‍ നിന്നും ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. നിലത്ത് തുണിവിരിച്ച്‌ കിടന്നും ഭാണ്ഡക്കെട്ടില്‍ തലചായ്ച്ചും ഉറങ്ങിയുള്ള ഷാനവാസിന്റെ യാത്ര തലസ്ഥാനമെത്തുമ്ബോള്‍ അടിമുടി മാറും. ട്രെയിനിന്റെ ശുചിമുറിയില്‍ കയറി കോസ്റ്റിയൂമില്‍ ചെറിയൊരു മാറ്റം. വിലകൂടിയ ഷര്‍ട്ടും പാന്റും കണ്ണടയും ധരിച്ച്‌ ട്രയിനില്‍ നിന്നും കോടീശ്വരന്‍ ലുക്കില്‍ ഇറങ്ങുന്നയാളെ കണ്ടാല്‍ ആരുമൊന്നു നോക്കി നില്‍ക്കും.

ഷാനവാസിന്റെ ഈ സാഹസിക യാത്രയ്ക്ക് പിന്നില്‍ കഞ്ചാവ് കടത്ത് എന്ന ഉദ്ദേശം കൂടിയുണ്ടെന്ന് എക്സൈസിന് ആരോ ചോര്‍ത്തി നല്‍കി. തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുന്നതിനായി ഷാഡോ സംഘത്തെ നിയോഗിക്കുകയായിരുന്നു. കൊല്ലം ജില്ലയില്‍ പാരിപ്പള്ളിയില്‍ നിന്നും കടത്തിക്കൊണ്ട് വന്ന കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ ഷാനവാസ് പിടിയിലാവുകയായിരുന്നു. ഇതാദ്യമായല്ല കഞ്ചാവ് കടത്തലിന് എക്സൈസ് സംഘം ഇയാളെ പിടികൂടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (8 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (14 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (19 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (25 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (37 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (38 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (46 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (46 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (47 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (53 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends