Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ച!


പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!


മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...


പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...

03 SEPTEMBER 2026 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

  നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃക... മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്..

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കി, പ്രതികൾക്കായി തിരച്ചിൽ

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ

സമസ്ത സെന്റിനറിയുടെ ഭാഗമായി 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം (സെപ്റ്റംബർ 05 ശനിയാഴ്ച) കോഴിക്കോട് സ്വപ്നനഗരിയിൽ നടക്കും. മുഹമ്മദ് നബിയെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ലോകപ്രശസ്ത പണ്ഡിതരും മുഫ്തിമാരും ദേശീയ നേതാക്കളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സമ്മേളനത്തിൽ പങ്കെടുക്കും. പ്രശസ്ത പ്രകീർത്തന സംഘമായ അൽ നൂർ ട്രൂപ്പിന്റെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും.

തിരുനബി ദർശനങ്ങളും അധ്യാപനങ്ങളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ലക്ഷ്യം . സമ്മേളനപ്പൊലിമ വിളംബരം ചെയ്ത് ശനിയാഴ്ച വൈകുന്നേരം 4 ന് നഗരത്തിൽ 1500 കലാപ്രതിഭകൾ അണിനിരക്കുന്ന മെഗാ ദഫ്ഘോഷയാത്ര നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്‌, എസ് ജെ എം, എസ് എം എ സംസ്ഥാന-ജില്ലാ സാരഥികൾ, സാദാത്തുക്കൾ, ജാമിഅ മർകസ് മുദരിസുമാർ ഘോഷയാത്രക്ക് നേതൃത്വം നൽകും. മർകസ് കോംപ്ലക്സ് പരിസരത്ത് നിന്നാരംഭിച്ച് അരയിടത്തുപാലം മിനി ബൈപ്പാസ് വഴി സമ്മേളന നഗരിയിൽ ഘോഷയാത്ര സമാപിക്കും. ഉച്ചക്ക് 12 മുതൽ എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിൽ സാദത്ത് സംഗമം നടക്കും.

വൈകുന്നേരം 5 ന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ പൊതുസമ്മേളനത്തിന് തുടക്കമാവും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. മീലാദ് സമ്മേളനത്തിന്റെ മുഖ്യ ആകർഷകങ്ങളിലൊന്നായ 'അൽ നൂർ' മൗലിദ് ട്രൂപ്പിന്റെയും മറ്റു പ്രകീർത്തന സംഘങ്ങളുടെയും പ്രകടനം അരങ്ങേറും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തും.

കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി പി ഉബൈദുല്ല സഖാഫി,എസ്എസ്എഫ് പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ സഖാഫി, മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി സംസാരിക്കും.

സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, അബ്‌ദുറഹ്‌മാൻ ഫൈസി മാരായമംഗലം, പി ഹസൻ മുസ്‌ലിയാർ മുസ്‌ലിയാർ വയനാട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ. അബൂബക്കർ, മജീദ് കക്കാട്, മൻസൂർ ഹാജി ചെന്നൈ, എ പി അബ്ദുൽ കരീം ഹാജി ചാലിയം, അബ്‌ദുറഹ്‌മാൻ ഹാജി കുറ്റൂർ, ഉസ്മാൻ സഖാഫി തിരുവത്ര, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എ സൈഫുദ്ദീൻ ഹാജി തുടങ്ങിയവർ സംബന്ധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്  (21 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് 520 രൂപയുടെ കുറവ്  (21 minutes ago)

ഓഹരി വിപണി....ബിഎസ്ഇ സെന്‍സെക്‌സ് 1300ലധികം പോയിന്റ് മുന്നേറി,നിലവില്‍ 82,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നു  (28 minutes ago)

എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ ക  (39 minutes ago)

  നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (42 minutes ago)

മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃക... മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്..  (46 minutes ago)

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്ക  (58 minutes ago)

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും...  (1 hour ago)

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റ  (1 hour ago)

അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി....  (1 hour ago)

മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...  (2 hours ago)

പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ  (2 hours ago)

ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ  (2 hours ago)

Malayali Vartha Recommends