Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്ന ഭർത്താക്കന്മാരുടെ ലൈംഗിക വൈകൃതങ്ങൾ അസഹ്യമായപ്പോൾ ഇറങ്ങിയോടി യുവതി അഭയം പ്രാപിച്ചത് പോലീസ് സ്റ്റേഷനിൽ; കായംകുളത്തെ ഞെട്ടിച്ച ഷെയർ ചാറ്റിൽ ഭാര്യമാരും പ്രതികൾ

08 MAY 2019 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി

കായംകുളത്ത് ഷെയര്‍ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച കേസില്‍ ഭാര്യമാരെയും പ്രതിചേര്‍ത്തു. പ്രതികളായ കിരണ്‍(35), സീതി(39), ഉമേഷ്(28), ബ്ലെസറിന്‍(32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ഒരു യുവാവിന്‍റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. പരാതിക്കാരിയായ യുവതിയുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്. മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. പരസ്പര കൈമാറ്റത്തിന് മറ്റ് യുവതികളും തന്നെ നിര്‍ബന്ധിച്ചതായി യുവതി മൊഴി നല്‍കി. എതിര്‍പ്പറിയിച്ചെങ്കിലും ഇവര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു.

യുവതികളെ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള അറസ്റ്റ് നടന്നത്. കിരണിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ... 2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. നാല് കുടുംബങ്ങളാണ് ഷെയർ ചാറ്റിംഗ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്നതായിരുന്നു ഇവരുടെ രീതി.കിരൺ ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട്‌ സ്വദേശിയായ അർഷാദ്‌ കായംകുളത്തെത്തുകയും കിരൺ ഭാര്യയെ അർഷാദിന് കൈമാറുകയും ചെയ്തു.

പിന്നീട് ഒരിക്കൽ സീതിയുടെ വീട്ടിൽ കിരൺ ഭാര്യയുമായി എത്തി. ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ചു. ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടിലും കിരൺ ഭാര്യയെ കൊണ്ടു പോയി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. എന്നാൽ ഭാര്യ എതിർത്തിനാൽ ശ്രമം പരാജയപ്പെട്ടു. സമാനമായ മറ്റൊരു യാത്രയ്ക്കിടെ ഈ യുവതി കിരണിന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി കായകുളം പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഭര്‍ത്താവ് ഭീഷണിപെടുത്തിയും മദ്യവും മയക്കു മരുന്നും നല്‍കിയും മറ്റുള്ളവര്‍ക്ക് തന്നെ പങ്കുവയ്ക്കുന്നത് മടുത്തിട്ടാണ് പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചതെന്ന് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി ഭാര്യയെ കിടപ്പറ പങ്കിടാൻ നിർബന്ധിച്ച സംഘത്തിലെ പ്രാധാനി കിരണിന്റെ ഭാര്യ പോലീസിന് നൽകിയ മൊഴി. മിക്ക സ്ഥലങ്ങളിലും പലരുടയും രതി വൈകൃതങ്ങള്‍ മൂലം രഹസ്യഭാഗങ്ങളില്‍ പരിക്കേറ്റ് അവശ നിലയിലായതുമെല്ലാം പൊലീസിന് മുന്നില്‍ പരാതി എത്താന്‍ കാരണമായി. അവസാനമായി തിരുവല്ലക്കാരന്‍ ബ്ലസന്‍ ലൈംഗിക ബന്ധത്തിനിടെ കാട്ടിയ വൈകൃതങ്ങള്‍ ലഹരിക്കിടയിലും കടുത്ത ശാരീരിക വേദന നല്‍കിയിരുന്നതായി അവര്‍ മൊഴിയില്‍ പറയുന്നു.

ശാരീരികമായി അവശതയിലായിട്ടും കിരണ്‍ തന്നെ വീണ്ടും ക്രൂരമായി പീഡിപ്പിച്ച ബ്ലസന്റെ അടുക്കലേക്ക് പോകാന്‍ നിര്‍ബ്ബന്ധിക്കുന്നത് പതിവായപ്പോള്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ വിവാഹബന്ധം ഉപേക്ഷിക്കുമെന്നും കുട്ടിയെ വിട്ടുതരില്ല എന്നുമുള്ള ഭീഷണിയും കൂടിയായപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായി.

അങ്ങനെ കഴിഞ്ഞ മാസം കയ്യില്‍ കരുതിയിരുന്ന ഉറക്കഗുളികള്‍ കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ നുരയും പതയും വന്ന് അവശയായ ഭാര്യയെ കിരണ്‍ ആശുപത്രിയിലെത്തിച്ചു രക്ഷപെടുത്തി. എന്നാല്‍ വീണ്ടും തിരവല്ലയില്‍ പോകണമെന്ന് വാശിപിടിച്ചതോടെയാണ് യുവതി ഇയാള്‍ക്കൊപ്പം സഞ്ചരിക്കെ ബൈക്കില്‍ നിന്നും ഇറങ്ങി ഓടി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി അഭയം തേടിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന കഥ പുറംലോകത്ത് എത്തുന്നത്.

കായംകുളത്തുകാരനായ കാർ ഡ്രൈവർ കിരണുമായുള്ള സൗഹൃദം പ്രണയ വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു. നാല് വര്‍ഷം മുമ്ബാണ് പരാതിക്കാരി കിരണിന്റെ കാറില്‍ ആദ്യമായി യാത്ര ചെയ്യുന്നത്. ബന്ധുവിനെ ആശുപത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകുമ്ബോഴായിരുന്നു കാര്‍ യാത്ര. ഡിസ്ചാര്ജ് ചെയ്ത ആളിനെ വീട്ടിലെത്തിച്ച ശേഷം എന്തവാശ്യത്തിനും വിളിക്കണമെന്ന് പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ചു. വിസിറ്റിങ് കാര്‍ഡ് കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ പോയി. അപ്പോഴാണ് കാറിനുള്ളില്‍ ഒരു ബാഗ് മറന്നുവച്ചത് പെണ്‍കുട്ടി ഓര്‍ത്തത്. ഇതോടെ വിസിറ്റിങ് കാര്‍ഡിലെ നമ്ബറിലേക്ക് വിളിച്ചു. സാധനം തിരികെ കിട്ടുകയും ചെയ്തു.

ഇതോടെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ കിരണിന് കിട്ടുന്നത്. പിന്നെ കിരണ്‍ ഇടയ്ക്കിടെ വിളിച്ചു. പരിചയം സൗഹൃദമായി. അത് പ്രണയത്തിനും വഴിമാറി. രണ്ട് കൊല്ലം മുമ്ബായിരുന്നു വിവാഹം. അതിനു ശേഷമാണ് ഇയാളുടെ സ്വാഭവം യുവതിക്ക് മനസ്സിലാകുന്നത്. മുഖ്യകണ്ണിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ കായംകുളം സിഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലു പേരെ അറസ്റ്റ്‌ചെയ്തത്. രണ്ട് വര്‍ഷത്തോളമായി ഈ സംഘം പ്രവര്‍ത്തിക്കുന്നതയാണ് വിവരം. വിവിധ സസ്ഥലങ്ങളിലുള്ളവരെ ഷെയര്‍ ചാറ്റിങ്ങിലൂടെ ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (24 minutes ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (38 minutes ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (44 minutes ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (47 minutes ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (56 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (1 hour ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 hour ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (1 hour ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (1 hour ago)

20 കാരിയുടെ വയറ്റിൽ നിന്നു  (1 hour ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (1 hour ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (1 hour ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (1 hour ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (1 hour ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

Malayali Vartha Recommends