വേനല്‍മഴയ്ക്കു സാധ്യത.... ഇന്നു രാത്രി 11.30 വരെ തീരപ്രദേശത്തു കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, മത്സ്യ തൊഴിലാളികളുടെ ബോട്ടുകള്‍ ഹാര്‍ബറില്‍ കെട്ടി സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നു വേനല്‍മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു രാത്രി 11.30 വരെ തീരപ്രദേശത്തു കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha



























