Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്ന അന്നുതന്നെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി വരുന്നു

18 MAY 2019 09:55 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്ന അന്നുതന്നെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി വരുന്നു. ഓരോവര്‍ഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ആ തീയതി മുതല്‍ 18മാസത്തിനുളളില്‍ വിരമിക്കുന്നവരുടെ പട്ടിക സ്പാര്‍ക്കില്‍നിന്ന് ഓഫീസ് മേലധികാരിക്കും പ്രിസ(പെന്‍ഷനേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം)ത്തിനും നല്‍കണം.
ഇതിലുള്‍പ്പെട്ടവര്‍ക്ക് 18മാസം മുന്‍പ്, 12മാസം മുന്‍പ്, പിന്നീട് ഓരോ മാസവും എന്ന രീതിയില്‍ അപേക്ഷ നല്‍കുന്നതുവരെ എസ്.എം.എസ്.അലര്‍ട്ട് നല്‍കും. അപേക്ഷ കിട്ടുന്നമുറയ്ക്ക് പ്രിസത്തില്‍നിന്ന് സ്പാര്‍ക്കിലേക്ക് ഈ അറിയിപ്പ് നല്‍കണം.
എല്ലാവരുടെയും അപേക്ഷകള്‍ വിരമിക്കുന്നതിന് ആറുമാസം മുന്‍പുതന്നെ പെന്‍ഷന്‍ അനുവദിക്കുന്ന വിഭാഗത്തിലേക്ക് നല്‍കുന്നുണ്ടെന്ന് മേലധികാരി ഉറപ്പാക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടി വരും.

വിരമിക്കല്‍ ആനുകൂല്യം വൈകിപ്പിച്ചാല്‍ പലിശ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കും.എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവരുടെ അപേക്ഷ അധ്യയനവര്‍ഷാവസാനമാകാന്‍ കാക്കാതെ വിരമിക്കല്‍ തീയതിക്ക് ആറുമാസം മുന്‍പുതന്നെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ശമ്പളവര്‍ധനവിന് കാക്കാതെ അപേക്ഷിക്കുന്ന സമയത്തെ ശമ്പളം അടിസ്ഥാനമാക്കി അപേക്ഷ നല്‍കണം. ഓഫീസ് മാറ്റം വരുന്നവരുടെ കാര്യത്തില്‍ ബാധ്യതകള്‍ അവസാന ശമ്പള സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം.

പണം, സ്‌റ്റോര്‍ എന്നിവ കൈകാര്യംചെയ്യുന്നവര്‍, പദ്ധതി നിര്‍വഹണം, അച്ചടക്കനടപടി നേരിടുന്നവര്‍ എന്നിവരുടേതല്ലാത്തവരുടെ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷം മുന്‍പുള്ളത് തിട്ടപ്പെടുത്തി നല്‍കണം. ഇവരുടെ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് വിരമിച്ച് ആറുമാസത്തിനകം ഓഫീസ് മേലധികാരി നല്‍കണം. അതിനുശേഷം ബാധ്യത കണ്ടെത്തിയാല്‍ ഓഫീസ് മേധാവിയില്‍ നിന്നീടാക്കും. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends