Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കുഞ്ഞുങ്ങളുടെ സുരക്ഷിതയാത്രയ്ക്കായി സ്‌കൂള്‍ വാഹനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന, ഈ വര്‍ഷം മുതല്‍ സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കി

18 MAY 2019 11:55 AM IST
മലയാളി വാര്‍ത്ത

പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി സുരക്ഷ സംവിധാനങ്ങളും ക്രമീകരണങ്ങളും ഉറപ്പുവരുത്താന്‍ മോട്ടോര്‍  വാഹനവകുപ്പിന്റെ നിര്‍ദേശം. ജൂണ്‍ ഒന്നിനു മുമ്പ് എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും പരിശോധന നടത്തണമെന്ന് ആര്‍.ടി.ഒമാരോടും ജോയന്റ് ആര്‍.ടി.ഒമാരോടുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ജി.പി.എസ് സംവിധാനം ഘടിപ്പിച്ച ശേഷം അത് മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ച് ടാഗ് ചെയ്യണം. ഇതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. കഴിഞ്ഞ വര്‍ഷമാണ് സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

എന്നാല്‍, പദ്ധതി നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.ഏപ്രില്‍ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള മറ്റു നിര്‍ദേശങ്ങളും ഇതോടൊപ്പം നടപ്പാക്കും. എല്ലാ വാഹനങ്ങളിലും വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നതാണ് അതില്‍ പ്രധാനം. വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ പരിശോധനക്ക് എത്തിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേടണം. വാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത, ലൈറ്റുകള്‍ വൈപ്പര്‍ ബ്ലേഡുകള്‍, എമര്‍ജന്‍സി ഡോറുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, കര്‍ട്ടനുകള്‍, കുട്ടികളുടെ ഇരിപ്പിടം, പഠന സാമഗ്രികള്‍ വെക്കുന്ന ഇടം തുടങ്ങിയവ പരിശോധിക്കണമെന്ന് ആര്‍.ടി.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ, സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്ന െ്രെഡവര്‍മാര്‍ക്ക് ഒരു ദിവസത്തെ അവബോധന ക്ലാസ് നല്‍കും. ക്ലാസില്‍ പങ്കെടുക്കുന്നവരെ മാത്രമേ സ്‌കൂള്‍ ബസ് ഓടിക്കാന്‍ അനുവദിക്കൂ. കുട്ടികളുമായി സ്‌കൂളില്‍ പോകുന്ന കരാര്‍ വാഹനങ്ങള്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്നതും നിര്‍ദേശങ്ങളിലുണ്ട്

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends