രാവിലെ വര്‍ക്ക് ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാർ ആ കാഴ്ച്ച കണ്ടു ഞെട്ടി; ലോട്ടറി കച്ചവടം നടത്തുന്ന വയോധികനെ വര്‍ക്ക് ഷോപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന ഭാസ്ക്കരന്‍ രാത്രി കിടക്കാന്‍ വര്ക്ക്ഷോപ്പിനകത്ത് സൗകര്യം നല്‍കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി . കുന്നംകുളം കിടങ്ങൂരില്‍ ഭാസ്ക്കരന്‍ (80) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45ന് കൊണ്ടോട്ടി പുളിക്കല്‍ പെരിയന്പലത്തെ വര്‍ക്ക് ഷോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കട തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























