Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച തലശ്ശേരി മുന്‍ നഗരസഭാംഗം സി.ഒ.ടി. നസീറിനുനേരെ ആക്രമണം, ദേഹമാസകലം വെട്ടും കുത്തുമേറ്റ് ഗുരുതരമായി പരിക്കേറ്റ നസീര്‍ ആശുപത്രിയില്‍

19 MAY 2019 08:03 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച തലശ്ശേരി മുന്‍ നഗരസഭാംഗം സി.ഒ.ടി. നസീറിനുനേരെ (36) ആക്രമണം. ദേഹമാസകലം വെട്ടും കുത്തുമേറ്റ് ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ തലശ്ശേരി കായ്യത്ത് റോഡിലാണ് സംഭവം. ബൈക്കില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗസംഘം കനക് റെസിഡന്‍സി കെട്ടിടത്തിന് മുന്നിലെ ടൈല്‍സ് സ്ഥാപനത്തിന്റെ വരാന്തയില്‍ വെച്ച് നസീറിനെ ബൈക്കില്‍നിന്ന് തള്ളിവീഴ്ത്തി മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും പരിക്കേല്‍പിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന തലശ്ശേരി കിവിസ് ക്ലബ് ഭാരവാഹി സി.എച്ച്. നൗറിഫിനും കാലിന് േെവട്ടറ്റു. ഇയാളെ തലേശ്ശരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന നസീര്‍ കുറച്ചുകാലമായി പാര്‍ട്ടിയുമായി അകന്നുകഴിയുകയായിരുന്നു.
തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് നസീറും സഹപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിരുന്നു. തലശ്ശേരിയുടെ വികസനമുരടിപ്പ് തുറന്നുകാട്ടി നസീര്‍ രംഗത്തുവന്നത് ഇടതുമുന്നണിയെ രോഷാകുലരാക്കിയിരുന്നു. സംഭവം നടന്ന് ഏറെസമയം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.

നസീര്‍ േെവട്ടറ്റുവീണ സ്ഥലത്ത് രക്തം തളംകെട്ടിയിട്ടുണ്ട്. നസീറിന്റെ നിലവിളികേട്ട് കായ്യത്ത് റോഡിലെ ജംജം പള്ളി പരിസരത്തുനിന്ന് ഓടിക്കൂടിയവരാണ് ഒാേട്ടായില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിസരവാസികളില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. നസീര്‍ വെട്ടേറ്റുവീണ സ്ഥലത്തെ കെട്ടിടത്തിന് മുന്നിലെ സി.സി.ടി.വി പരിേശാധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമികള്‍ എത്തിയ ബൈക്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി ഏഴരയോടെ തലശ്ശേരി കായ്യത്ത് റോഡിലാണ് സംഭവം. ബൈക്കില്‍ സുഹൃത്തിനൊപ്പം&ിയുെ;യാത്രചെയ്യുന്നതിനിടയിലാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗസംഘം കനക് റെസിഡന്‍സി കെട്ടിടത്തിന് മുന്നിലെ ടൈല്‍സ് സ്ഥാപനത്തിന്റെ&ിയുെ;വരാന്തയില്‍ വെച്ച് നസീറിനെ ബൈക്കില്‍നിന്ന് തള്ളിവീഴ്ത്തി മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും പരിക്കേല്‍പിക്കുകയായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന തലശ്ശേരി കിവിസ് ക്ലബ് ഭാരവാഹി സി.എച്ച്. നൗറിഫിനും കാലിന് േെവട്ടറ്റു. ഇയാളെ തലേശ്ശരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന നസീര്‍ കുറച്ചുകാലമായി പാര്‍ട്ടിയുമായി അകന്നുകഴിയുകയായിരുന്നു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് നസീറും സഹപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിരുന്നു. തലശ്ശേരിയുടെ വികസനമുരടിപ്പ് തുറന്നുകാട്ടി നസീര്‍ രംഗത്തുവന്നത് ഇടതുമുന്നണിയെ രോഷാകുലരാക്കിയിരുന്നു.

സംഭവം നടന്ന് ഏറെസമയം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. നസീര്‍ േെവട്ടറ്റുവീണ സ്ഥലത്ത് രക്തം തളംകെട്ടിയിട്ടുണ്ട്. നസീറിന്റെ നിലവിളികേട്ട് കായ്യത്ത് റോഡിലെ ജംജം പള്ളി പരിസരത്തുനിന്ന് ഓടിക്കൂടിയവരാണ് ഒാേട്ടായില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.

തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിസരവാസികളില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. നസീര്‍ വെട്ടേറ്റുവീണ സ്ഥലത്തെ കെട്ടിടത്തിന് മുന്നിലെ സി.സി.ടി.വി പരിേശാധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമികള്‍ എത്തിയ ബൈക്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends