കൊടുങ്ങലൂരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസർ രാജീവ് (32) ആണ് മരിച്ചത്. വീടിനുള്ളിലാണ് രാജീവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം കുടുംബ പ്രശ്നമോ ഔദ്യോഗിക പ്രശ്നമോ മരണകാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha