മലപ്പുറത്ത് കടലിൽ കുളിയ്ക്കാനിറങ്ങവേ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിക്കു സമീപം ആനങ്ങാടിയിൽ കടലിൽ കുളിയ്ക്കാനിറങ്ങവേ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പുരക്കൽ സലാമിന്റെ മകൻ മുസമ്മിൽ (17) ആണ് മരിച്ചത്. പോലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























