സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വിദ്യാര്‍ത്ഥികൾക്ക് നേരെ പോത്തിന്റെ ആക്രമണം

കൊല്ലം ശൂരനാട് വടക്ക് സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വിദ്യാര്‍ത്ഥികളെ പോത്ത് ആക്രമിച്ചു. ഒരു വിദ്യാര്‍ത്ഥിനിക്കും രക്ഷിതാവിനുമാണ് പരുക്കേറ്റത് . പോരുവഴി സര്‍ക്കാര്‍ സ്കൂലിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ റിനി രാജ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ അമ്മ മറിയാമ്മ ബൈജുവിനുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
https://www.facebook.com/Malayalivartha


























