Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

ഒ​രു മാ​സം മു​ന്പാ​ണ് ആ​യു​ര്‍​വേ​ദ ന​ഴ്സിം​ഗ് കോ​ഴ്സി​ന് ഇവർ ചേർന്നത്... അ​ടൂ​രിൽ നിന്നും മുങ്ങിയ പെൺകുട്ടികളെ പൊക്കിയത് മഹാരാഷ്‌ട്രയില്‍!! പെ​ണ്‍കു​ട്ടി​ക​ളെ തി​രി​കെ അ​ടൂ​രി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ഞ്ചം​ഗ പോ​ലീ​സ് സം​ഘം ര​ത്ന​ഗി​രി​യി​ലേ​ക്ക്...

15 JUNE 2019 12:45 PM IST
മലയാളി വാര്‍ത്ത

ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത ഒ​രാ​ള്‍ ന​ല്കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റെ​യി​ല്‍​വേ പ്രൊ​ട്ട​ക‌്ഷ​ന്‍ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ ഇ​വ​രെ പൂ​ന​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ടെ​യി​നി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ നാ​ടു​വി​ടാ​നു​ള്ള കാ​ര​ണ​വും മ​റ്റും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​വ​രോ​ടൊ​പ്പം മ​റ്റാ​രെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന​തു സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

കാ​ണാ​താ​യ മൂ​ന്ന് പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ള്‍ അ​ടൂ​ര്‍ ഡി​വൈ​എ​സ്പി വാ​ട്സ്‌ആ​പ്പ് മു​ഖേ​ന റെ​യി​ല്‍​വേ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. കൂ​ടാ​തെ റെ​യി​ല്‍​വേ അ​ല​ര്‍​ട്ട് ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. സീ​ത​ത്തോ​ട്, നി​ല​ന്പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ള്‍. മൂ​ന്നാ​മ​ത്തെ കു​ട്ടി കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും മാ​താ​പി​താ​ക്ക​ള്‍ പൂ​നെ​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​ണ്. കു​ട്ടി​ക​ള്‍ ഒ​രു മാ​സം മു​ന്പാ​ണ് ആ​യു​ര്‍​വേ​ദ ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​ടൂ​രി​ലെ സ്ഥാ​പ​ന​ത്തി​ല്‍ ചേ​ര്‍​ന്ന​ത്. പെ​ണ്‍കു​ട്ടി​ക​ളെ തി​രി​കെ അ​ടൂ​രി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ഞ്ചം​ഗ പോ​ലീ​സ് സം​ഘം ര​ത്ന​ഗി​രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദ ന​ഴ്സിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു കാ​ണാ​താ​യ മൂ​ന്ന് പെ​ണ്‍കു​ട്ടി​ക​ളെ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ര​ത്ന​ഗി​രി​യി​ല്‍​നി​ന്നു റെ​യി​ല്‍​വേ പ്രൊ​ട്ട​ക‌്ഷ​ന്‍ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് പോ​ലീ​സ് ക​ണ്ടെ​ത്തിയത്. ട്രെ​യി​നി​ല്‍ പൂ​നെ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് സ്ഥാ​പ​നം ഉ​ട​മ അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ജെ. തോ​മ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സ്കാ​ഡി​ന് രൂ​പം ന​ല്കി​യി​രു​ന്നു. സൈ​ബ​ര്‍ സെ​ല്‍, റെ​യി​ല്‍​വേ പോ​ലീ​സ്, ഹൈ​വേ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (11 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends