Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ ഐറ്റം കൂൾ ; മയക്കു മരുന്ന് വിൽപ്പനക്കാരുടെ പുതിയ കാരിയർമാർ ആയി മാറിയിരിക്കുന്നത് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ

17 JUNE 2019 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

നിങ്ങളുടെ കുഞ്ഞ് സ്കൂൾ വിദ്യാർത്ഥിയാണോ? ട്രാൻസ്പോർട്ട് ബസിലാണോ അവൻ യാത്ര ചെയ്യുന്നത്? എങ്കിൽ എന്നും അവന്റെ ബാഗ് അവനറിയാതെ പരിശോധിക്കുകയും സ്കൂളിൽ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുകയും വേണം. കാരണം മയക്കു മരുന്ന് വിൽപ്പനക്കാരുടെ പുതിയ കാരിയർമാർ ആയി മാറിയിരിക്കുന്നത് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളാണ്.

കൂൾ എന്നാണ് പുതിയ മയക്കുമരുന്ന് ഉത്പനത്തിന്റെ പേര്. ശംഭു , പാൻ പരാഗ് തുടങ്ങിയവ പോലെ ഒന്നാണത്. ലൂസായിട്ടും ഫാമിലി പാക്കായിട്ടും കിട്ടുന്ന ലഹരിയാണത്. ഇക്കഴിഞ്ഞ നാളുകളിൽ കേരളത്തിലെ പല സ്കൂളുകളിലെയും കുട്ടികളോട് സംസാരിച്ച് കണ്ടെത്തിയ കാര്യമാണ്. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഇടയിൽ കൂളിന്റെ ഉപയോഗം വൻതോതിലാണെന്ന് കണ്ടെത്തി കഴിഞ്ഞു.

തന്റെ മകൻ ഇത് കഴിക്കില്ലെന്നും ഞങ്ങൾ അവനെ അങ്ങനെ ആണ് വളർത്തുന്നത് എന്നും രക്ഷകർത്താക്കൾ പറയരുതെന്നാണ് അനുഭവസ്ഥർ പറയുന്നത്. കാരണം കൂട്ടുകെട്ടുകൾ ആണ് കൗമാരക്കാരുടെ പ്രചോദനം. എനിക്ക് പെണ്കുഞ്ഞാണല്ലോ, രക്ഷപെട്ടു എന്നും സമാധാനിക്കരുതെന്ന് സർക്കാർ പറയുന്നു. കാമുകി ഒരു പാക്കറ്റ് കൂൾ ആണ് പിറന്നാളിന് സമ്മാനം തന്നതെന്നാണ് ഒരു പതിനാറുകാരൻ പറഞ്ഞത്. അവന്റെ കാമുകി സമൂഹത്തിൽ ഉന്നതങ്ങളിൽ നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മകളാണെന്നതാണ് വിചിത്രം.

സ്കൂളുകളുടെ പരിസരത്ത് ഇത്തരം മയക്കുമരുന്നുകൾ നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ശംബു, പാൻ പരാഗ്, കൂൾ അങ്ങനെ എന്തും എത്തിക്കാൻ സ്കൂൾ പരിസരത്ത് ആളുകൾ ഉണ്ട്. നമ്മുടെ വീട്ടിൽ എത്തുന്ന ദുരന്തം ഒരു കെട്ടുകഥ ആയി ചിന്തിക്കരുത്. ചുണ്ടിന്റെ മേൽ ഭാഗത്തതാണ് ഇത് വെയ്ക്കുക. ആദ്യം ഛർദ്ദിലും തലകറക്കവും ഉണ്ടാകും. എങ്കിലും പിന്നെ ഒരു ശക്തി ആണന്നാണ് അനുഭവസ്ഥർ പറയുന്നത്.

കൂൾ മാത്രമല്ല അതിനും മേലെ എത്ര ലഹരി മരുന്നുകളുണ്ട്. 300 രൂപയ്ക്കു മേലെ ലഹരി വിറ്റു കൊടുത്താൽ നല്ല കമ്മിഷൻ കിട്ടുമെന്നാണ് പോലീസ് പറയുന്നത്. അത്‌ കൊണ്ട് തന്നെ പോക്കറ്റ് മണി ഉണ്ടാക്കാനായി കുട്ടി ഏജന്റുമാർ സമൂഹത്തിൽ പെരുകുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തിൽ കേരളത്തിലെ സ്കൂൾ തീർത്തും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പോലീസിനും എക്സൈസിനും ഇത്തരം കാര്യങ്ങളിൽ യാതൊരു നിയന്ത്രണവുമില്ല. താത്പര്യവുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (8 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (17 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends