Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എറണാകുളം സെന്‍ട്രല്‍ പൊലീസ് സി.ഐയെ ഒളിവില്‍ പോകാന്‍ കാരണക്കാരനായ എ.സി.പി പി.എസ് സുരേഷ് , കണ്ണന്‍പട്ടാമ്പിയുടെ ഭാര്യയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്ന് പരാതി

17 JUNE 2019 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

എറണാകുളം സെന്‍ട്രല്‍ പൊലീസ് സി.ഐയെ ഒളിവില്‍ പോകാന്‍ കാരണക്കാരനായ എ.സി.പി പി.എസ് സുരേഷ് ആളത്ര ശരിയല്ലെന്ന് പരാതി. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍പട്ടാമ്പിയുടെ ഭാര്യയെ കടന്ന് പിടിക്കാന്‍ സുരേഷ് ശ്രമിച്ചെന്ന് പരാതി. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കണ്ണന്‍ പട്ടാമ്പി ആരോപിച്ചു. 2017ലാണ് സംഭവം നടന്നത്. കണ്ണന്‍ പട്ടാമ്പിയുടെ വീട്ടില്‍ വന്ന സുരേഷ് ഭാര്യയോട് വെള്ളം ചോദിച്ചു. എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് പിന്നില്‍ നിന്ന് വന്ന് കടന്ന് പിടിക്കാന്‍ ശ്രമിച്ചത്. ഈ സമയം കണ്ണന്‍ വീട്ടിലില്ലായിരുന്നു. സുരേഷിനെ ഭയന്ന് ഭാര്യ ഇക്കാര്യം മറച്ചുവെച്ചെങ്കിലും പിന്നീട് പറഞ്ഞപ്പോഴാണ് പരാതി നല്‍കിയത്. 

2017ല്‍ പൊലീസ് കംപ്ലെയ്ന്റ് സെല്ലിലാണ് കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യ പരാതി നല്‍കിയത്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പാലക്കാട് തൃത്താല സ്്‌റ്റേഷനിലും പരാതി നല്‍കി. എസ്.പി ആലത്തൂര്‍ ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതലയും നല്‍കി. പൊലീസുകാര്‍ ഒത്തുകളിച്ച് കേസ് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അതിനിടെയാണ് കൊച്ചിയിലെ സി.ഐയോട് എ.സി.പിയായ സുരേഷ് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അയാള്‍ ഒളിവില്‍ പോയ സംഭവം വിവാദമായത്. അതോടെ അന്വേഷണം കാര്യക്ഷമമാക്കണം എന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ഒപ്പം ഡി.ജി.പി, എസ്.പി, എസ്.ഐ എന്നിവരെ എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ കേസും നല്‍കിയെന്ന് കണ്ണന്‍ പട്ടാമ്പി അറിയിച്ചു. 

തന്റെ സഹപ്രവര്‍ത്തകരെ തെറി വിളിക്കുന്നത് സുരേഷിന്റെ ശൈലിയാണെന്നും. അത്തരത്തിലുള്ള ഓഡിയോ ക്ലിപ് കൈവശമുണ്ടെന്നും കണ്ണന്‍ പട്ടാമ്പി പറഞ്ഞു. സബ്ഓഡിനേറ്റ്‌സിന്റെ ഭാര്യമാരോട് തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് സുരേഷ് നിര്‍ബന്ധിക്കാറുണ്ട്. മദ്യപിച്ചാല്‍ മോശമായാണ് പെരുമാറുക, തുടങ്ങി നിരവധി ആരോപണങ്ങളാണ് കണ്ണന്‍ പട്ടാമ്പി ആരോപിക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ സഹോദരന്‍മാരാണ് സുരേഷിനെ സഹായിക്കുന്നത്. സി.പി.എമ്മിന്റെ സഹായത്തോടെയാണ് ഇയാള്‍ ഉയര്‍ന്ന പോസ്റ്റിലെത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്‌നേതൃത്വത്തിലുള്ള യൂണിയന്റെ സജ്ജീവപ്രവര്‍ത്തകനായിരുന്നു സുരേഷ്. ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും അധികരാം ഉപയോഗിച്ച് അതെല്ലാം ഒതുക്കി തീര്‍ക്കുകയാണെന്നും കണ്ണന്‍ ആരോപിച്ചു. 

പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ പല വഴിയിലൂടെ തന്നെ സ്വാധീനിക്കാന്‍ സുരേഷ് ശ്രമിച്ചെന്ന് കണ്ണന്‍ പറയുന്നു. പി.കെ ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍, ചേട്ടന്‍ മേജര്‍ രവി എന്നിവരെ കണ്ട്, എന്നോട് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യയുടെ തീരുമാനത്തിനൊപ്പം നില്‍ക്കും അതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കണ്ണന്‍ പറയുന്നു. മേജര്‍ രവിയും കണ്ണനുമായുള്ള ബന്ധം വഴി പാലക്കാട്ട് ജില്ലയിലെ പല പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ വീടുകളില്‍ വരുന്നത് പതാവാണ്. അങ്ങനെ കണ്ണന്റെ വീട്ടില്‍ പതാവായി എത്തിയിരുന്ന സുരേഷ് ഈ രീതിയില്‍ പെരുമാറിയതോടെ കണ്ണന്റെ ഭാര്യ മാനസികമായി ആകെ തകര്‍ന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം കണ്ണനോട് പോലും പറഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (13 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends