കാണാൻ സുന്ദരി... കണ്ടാൽ ഒരു സംശയവും തോന്നില്ല; ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയുടെ ജോലി സ്വര്‍ണ്ണം കടത്തൽ; 210 കിലോ സ്വര്‍ണ്ണം കടത്തിയപ്പോൾ പിടിയിലാകുന്നത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം

ദുബായിയില്‍ നിന്ന നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു സ്വര്‍ണ്ണക്കടത്ത്. കസ്റ്റംസ് ഇന്റലിജന്‍സാണ് ശ്രീലക്ഷ്മിയെ പിടികൂടിയത്. രണ്ടര കിലോ സ്വര്‍ണ്ണം കടത്തിയ ഇവര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേമാണ് പിടിയിലാകുന്നത്. ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























