രണ്ട് യുവാക്കൾക്കൊപ്പം അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് പോലീസ്...
പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഇവരെ മഹാരാഷ്ട്രയില്‍ നിന്നാണ് പിടികൂടിയത് . അടൂരില്‍ നിന്നുമാണ് മൂന്ന് പെണ്‍കട്ടികൾ കാണാതാകുന്നത്.സംഭവത്തിൽ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തല്‍ . സംഭവത്തില്‍ നിലമ്ബൂര്‍ സ്വദേശിയായ ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha