Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയല്‍വാസിയുടെ ചെയ്ത്തുദോഷമാണ് ദുരിതങ്ങള്‍ക്ക് കാരണം, ഇതിൽ നിന്നും മോചനമുണ്ടാവണമെങ്കില്‍ മന്ത്രവാദം ചെയ്യുകയല്ലാതെ മറ്റ് പോംവഴികളില്ല; അടുത്ത ബന്ധുവിന്റെ തട്ടിപ്പിൽ വീണ കുടുംബത്തിന് നഷ്ടമായത് ലക്ഷങ്ങൾ; പ്രതി ജോലി വാഗ്ദാനം നൽകി പലരിൽ നിന്നും പണം വെട്ടിച്ചതായും പോലീസ്

19 JUNE 2019 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

കോട്ടയത്ത് മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങളുമായി മുങ്ങിയ യുവാവ് പിടിയിലായി. കോന്നി താഴം പാലയ്ക്കല്‍ സ്വദേശി അഭിലാഷാണ് (38) അറസ്റ്റിലായത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് 1.65 ലക്ഷം രൂപയാണ് അഭിലാഷ് വെട്ടിച്ചത്.

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അടുത്ത ബന്ധുവിനെയാണ് ഇയാള്‍ മന്ത്രവാദത്തിന്റെ പേരില്‍ കബളിപ്പിച്ചത്. കെ.ടി.ഡി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ് അഭിലാഷ്. മറ്റ് പലരേയും ഇയാള്‍ ജോലി വാഗ്ദാനം നല്കി കബളിപ്പിച്ചിട്ടുണ്ടെന്ന് പെരുനാട് എസ്.ഐ ടി.ബിജു പറഞ്ഞു.

ബന്ധുവീട്ടിലെത്തിയ അഭിലാഷിനോട് കുടുംബത്തില്‍ അടിക്കടിയുണ്ടാവുന്ന ദോഷങ്ങളെക്കുറിച്ച്‌ വിശദമായി സംസാരിച്ചു. അയല്‍വാസിയുടെ ചെയ്ത്തുദോഷമാണ് ദുരിതങ്ങള്‍ക്ക് കാരണമെന്നും ഇതില്‍നിന്ന് മോചനമുണ്ടാവണമെങ്കില്‍ മന്ത്രവാദം ചെയ്യുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നുമായിരുന്നു അഭിലാഷിന്റെ ഉപദേശം.

തങ്ങള്‍ക്ക് മന്ത്രവാദികളെ അറിയില്ലെന്ന് പറഞ്ഞതോടെ അതെല്ലാം ഞാന്‍ ശരിയാക്കിതരാം, പക്ഷേ നല്ല ചെലവ് വകരുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ സമ്മതിച്ചു. അടുത്ത ആഴ്ചയില്‍ മന്ത്രവാദിയുമായി എത്താമെന്ന് പറഞ്ഞ് ബാങ്കില്‍കിടന്ന 1.65 ലക്ഷം രൂപയും വാങ്ങി സ്ഥലം വിടുകയായിരുന്നു അഭിലാഷ്. ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും മന്ത്രവാദിയോ അഭിലാഷോ എത്തിയില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ബന്ധുക്കള്‍ പെരുനാട് പൊലീസില്‍ പരാതിനല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (10 minutes ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (29 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (48 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (58 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (2 hours ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (2 hours ago)

Malayali Vartha Recommends