ബസിനടിയിൽപ്പെട്ട് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു
കൊല്ലം മാടൻനടയ്ക്ക് സമീപം വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. കടപ്പാക്കട സ്വദേശി ആദിത്യൻ(18) ആണ് മരിച്ചത്. ബസിനടിയിൽപ്പെട്ടാണ് മരണം.
https://www.facebook.com/Malayalivartha