Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ബിനോയ് എവിടെ ? ലൈംഗീക പീഡന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുരുക്ക് ശക്തമാക്കാനൊരുങ്ങി മുംബൈ പോലീസ് ; പ്രതി രാജ്യം വിടാന്‍ സാധ്യതകണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും ; വിമാനത്താവളങ്ങളിൽ ശക്തമായ നിരീക്ഷണം

22 JUNE 2019 08:05 AM IST
മലയാളി വാര്‍ത്ത

More Stories...

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാറി സ്വദേശിനിയുടെ പരാതിയില്‍ പ്രതിയായ ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി പൊലീസ് . ബിനോയ് രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോ​ഗസ്ഥര്‍.

കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ബുധനാഴ്ച മുതല്‍ കേ​ര​ള​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും മും​ബൈ പൊ​ലീ​സി​ന് ബി​നോ​യി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.ഇപ്പോഴും പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ബിനോയിയുടെ കണ്ണൂരിലെ വീട്ടില്‍ മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ചെന്നെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ബിനോയി കേരളത്തിലോ, മുംബൈയിലോ ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേ​ര​ള പൊ​ലീ​സു​മാ​യി ച​ർ​ച്ച ചെ​യ്​​താ​കും അ​ന്തി​മ തീ​രു​മാ​നം മുംബൈ പൊലീസ് എടുക്കുക .


ബി​നോ​യ്​ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​വി​ധി പ​റ​യാ​നി​രി​ക്കു​ന്ന​തി​നാ​ൽ അ​തു​വ​രെ അ​റ​സ്​​റ്റു​ണ്ടാ​കി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. ഇത് ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നിയമ നടപടികളിലേക്ക് കടക്കുക.

ബി​നോ​യി​യെ തേ​ടി ക​ണ്ണൂ​രി​ലും മ​റ്റും പ​രി​ശോ​ധ​ിച്ച മും​ൈ​ബ പൊ​ലീ​സ്​ തി​രു​വ​ന​ന്ത​പു​ര​ത്തും എ​ത്തു​മെ​ന്നാ​ണ്​​ വി​വ​രം. ഒ​ളി​വി​ലാ​ണെ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ കേ​ര​ള പൊ​ലീ​സ്. ബി​നോ​യി​യെ ക​ണ്ടെ​ത്തു​ന്ന​ത​ട​ക്കം കേ​സി​​െൻറ തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ മും​ബൈ പൊ​ലീ​സ്​ കേ​ര​ള പൊ​ലീ​സി​​െൻറ സ​ഹാ​യം തേ​.

അതേസമയം ഡിഎന്‍എ പരിശോധന അനുവദിക്കണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതിയില്‍ ബിനോയ് എതിര്‍ത്തു. യുവതിയുടേത് കെട്ടിച്ചമച്ച തെളിവുകളാണെന്നും വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്ന് പറയുന്ന സമയത്ത് ബിനോയി ദുബായില്‍ ആയിരുന്നുവെന്നുമാണ് പ്രതിഭാഗം വാദിച്ചത്. മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതിയാണ് ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഇതിനിടയില്‍ പരാതി ഒതുക്കിതീര്‍ക്കാന്‍ ബിനോയി യുവതിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ അടക്കമുള്ള തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു. തനിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്നും, താന്‍ മുംബൈയില്‍ എത്തുമ്ബോള്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും ബിനോയി യുവതിക്ക് വാഗ്ദാനം നല്‍കുന്നതാണ് ഓഡിയോയില്‍ പ്രധാനമായി ഉളളത്.

യുവതിയുടെ പക്കലുള്ള തെളിവുകളും താനുമായി ബന്ധപ്പെടുത്തുന്ന രേഖകളും എല്ലാം നശിപ്പിക്കണമെന്നും ബിനോയി സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യുവതിയും ബിനോയിയും ഒരുമിച്ചുള്ള നിരവധി ഫോട്ടോകളും, മുംബൈ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ച്‌ കഴിഞ്ഞതിന്റെ തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്.

ലഭിച്ച ഓഡിയോയും ഫോട്ടോകളും എല്ലാം പ്രത്യേക അന്വേഷണ സംഘം സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ നല്‍കി. തെളിവുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി.

2010 മുതല്‍ 2015 വരെ ബിനോയി യുവതിക്കും കുട്ടിക്കും ചെലവിന് പണം അയച്ചുകൊടുത്തതിന്റെ ബാങ്ക് രേഖകള്‍ അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.

അ​തി​നി​ടെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​​ഷ്​​ണ​​െൻറ സു​ര​ക്ഷ കേ​ര​ള ​െപാ​ലീ​സ്​ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ടി​​െൻറ സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ന​ട​പ​ടി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ കോ​ടി​യേ​രി ത​യാ​റാ​യി​ട്ടു​മി​ല്ല. വെ​ള്ളി​യാ​ഴ്​​ച​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ക​ര​ണം തേ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യിച്ചി​ല്ല. വീ​ട്ടി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (7 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (25 minutes ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (30 minutes ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (41 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (47 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (50 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (1 hour ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (1 hour ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends