നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട... സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടുവന്ന രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായി.
യാത്രക്കാരായ രണ്ട് പേരും ഇവരെ സ്വീകരിക്കാനെത്തിയ രണ്ടു പേരുമാണ് പിടിയിലായത്.
"
https://www.facebook.com/Malayalivartha



























