Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

നായ്ക്കളും സൈന്യവും... രാഹുലിന്റെ പരാജയത്തിന് പിന്നില്‍ യോഗയാണെന്ന് ബാബാ രാം ദേവ് പറഞ്ഞതിന് പിന്നാലെ ഉഗ്രന്‍ പണികിട്ടി; നായ്ക്കളും പരിശീലകരായ സേനാംഗങ്ങളും കുമ്പിട്ടു കിടക്കുന്ന ചിത്രം നല്‍കിയ രാഹുല്‍ ഗാന്ധി കുടുക്കിലേക്ക്

22 JUNE 2019 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടേയും പരാജയ കാരണം ബാബ രാംദേവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. യോഗ പതിവായി ചെയ്യുന്നവര്‍ക്ക് അച്ഛേ ദിന്‍ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. 

മോദിജി പരസ്യമായി യോഗ ചെയ്യുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാലവരുടെ പിന്ഗാമിയായ രാഹുല്‍ ഗാന്ധി യോഗ ചെയ്യുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം തോറ്റുപോയത്. യോഗ ചെയ്യുന്നവര്‍ അച്ഛേ ദിന്‍ കാണുന്നുവെന്നും രാംദേവ് പറഞ്ഞു.

എന്നാല്‍ ഒരു വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരാണെന്ന പ്രസ്താവനയും ബാബ രാംദേവ് നടത്തിയിരുന്നു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രസ്താവന. രാഹുല്‍ ഗാന്ധിയുമായി നല്ല സൗഹൃദത്തിലാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ പരിശീലനം ഇന്നലെ വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെയെല്ലാം വെല്ലാന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം നടന്നത്. 

കരസേനാ ഡോഗ് സ്‌ക്വാഡിലെ നായ്ക്കളും സേനാംഗങ്ങളും യോഗ ചെയ്യുന്ന ചിത്രം ട്വീറ്റ് ചെയ്തു വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നായ്ക്കളും പരിശീലകരായ സേനാംഗങ്ങളും കുമ്പിട്ടു കിടക്കുന്ന ചിത്രത്തിനു 'പുതിയ ഇന്ത്യ' എന്ന അടിക്കുറിപ്പിട്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള ഇന്ത്യയുടെ നിലവിലെ അവസ്ഥ എന്ന സൂചനയോടെയുള്ള ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ഇന്ത്യയുടെ അഭിമാനമായ യോഗയെയും സേനയെയും രാഹുല്‍ അപമാനിച്ചെന്നു ബിജെപി ആരോപിച്ചു. മോദിക്കു കീഴില്‍ പുതിയ ഇന്ത്യ ഉദിച്ചുയരുമ്പോള്‍ രാഹുലിനു കീഴില്‍ പുതിയ കോണ്‍ഗ്രസും രൂപമെടുക്കുകയാണെന്നു ബിജെപി വക്താവ് നളിന്‍ കോലി പറഞ്ഞു.

രാഹുലിനു ജീവിതം തമാശയാണെന്നും പിഡിയെ (വളര്‍ത്തുനായ) ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കില്ലെന്നും നളിന്‍ പരിഹസിച്ചു.

അതിനിടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈല്‍ ഫോണില്‍ കളിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനം വന്നിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് രംഗത്തെത്തിയിരുന്നു. കുട്ടിത്തം മാറാത്ത ചിലര്‍ പാര്‍ലമെന്റിലുണ്ട്. നിര്‍ണായകമായ യോഗത്തില്‍ അവര്‍ മൊബൈലില്‍ കളിക്കുകയാണ്. അവര്‍ യോഗ അഭ്യസിച്ച് പക്വത നേടണമെന്നും രാം മാധവ് പറഞ്ഞു.

വ്യാഴാഴ്ച ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നത്. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്റെ പെരുമാറ്റം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിജെപി ഇതൊരു രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.

എന്നാല്‍, രാഷ്ട്രപതിയുടെ പ്രസംഗത്തിലെ ചില വാക്കുകള്‍ മനസ്സിലാകാത്ത ചിലവാക്കുകള്‍ മനസ്സിലാകാത്ത രാഹുല്‍ അതിന്റെ അര്‍ത്ഥം തിരയുകയായിരുന്നുവെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഒരിക്കലും രാഷ്ട്രപതിയോട് അനാദരവ് കാണിക്കുകയല്ലെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ബിജെപിയാണ് അനാദരവ് കാണിച്ചതെന്നും കോണ്‍ഗ്രസ് തിരിച്ച് ആരോപിച്ചു. അവര്‍ പുരസ്പരം സംസാരിക്കുകയായിുരുന്നുവെന്നും ശര്‍മ്മ വിമര്‍ശിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (30 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (45 minutes ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (58 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (1 hour ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (1 hour ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (1 hour ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (1 hour ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (2 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (2 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (2 hours ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends