Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കാര്‍ട്ടൂണ്‍, ബിനോയി, ആത്മഹത്യ, നാരായണ സ്വാമി... മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അഭ്യൂഹം; പ്രവാസിയുടെ ആത്മഹത്യ വിഷയത്തില്‍ കുടുങ്ങി ശ്യാമള ടീച്ചര്‍; കാര്‍ട്ടൂണില്‍ നിലപാട് ശക്തമാക്കി ന്യൂനപക്ഷം; വാളോങ്ങി രാജു നാരായണ സ്വാമി

22 JUNE 2019 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വരുമ്പോള്‍ മലപോലെ എന്നാണ് സിപിഎമ്മിന്റെ അവസ്ഥ. ഇനി ഭരണം അവസാനിക്കാന്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ളപ്പോള്‍ ദിവസേന ഓരോ പ്രശ്‌നങ്ങള്‍ വന്നടിയുകയാണ്. കാര്‍ട്ടൂണ്‍ വിവാദത്തില്‍ ന്യൂനപക്ഷ സമൂഹം എതിരായി കഴിഞ്ഞു. കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും നടത്തിയ ശ്രമവും വിജയിച്ചില്ല. കൂടാതെ സിപിഎം സിപിഐ തമ്മിലുള്ള അടിയുമായി. അതിന് പിന്നാലെ ബിനോയ് കോടിയേരിയുടെ സ്ത്രീ പീഡനമായി. തൊട്ടു പുറകേ സിപിഎം കാരനായ പ്രവാസിയുടെ ആത്മഹത്യ. അത് കണ്ണൂര്‍ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയാണ്. ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയായ ശ്യാമള ടീച്ചറാണ് അനുമതിയ്ക്ക് തടസം നിന്നതെന്ന് സിപിഎം കാര്‍ തന്നെ പറഞ്ഞതോടെ അവിടെ എല്ലാം കുഴഞ്ഞ് മറിയുകയാണ്. ഏറ്റവും അവസാനമായി രാജു നാരായണ സ്വാമിയെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമത്തിനെതിരെ അദ്ദേഹവും രംഗത്തു വരികയാണ്. 

എല്ലാം ശബരിമലയാണ് കാരണമെന്നാണ് എതിരാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. അയ്യപ്പനെ തൊട്ടവര്‍ അനുഭവിക്കുമെന്നാണ് അവരുടെ വ്യാഖ്യാനം. തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതും ശബരിമലയാണ്. പിന്നീടിങ്ങോട്ട് പാര്‍ട്ടിക്ക് കഷ്ടകാലമാണെന്നാണ് അവരുടെ വിലയിരുത്തല്‍. 

അതിനിടെ മകനുള്‍പ്പെടെയുള്ളവര്‍ വിവാദത്തില്‍ തലയിട്ടിരിക്കുന്ന അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അഭ്യൂഹം. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അവധിയില്‍ പോകുമെന്നാണ് വിവരം. എന്നാല്‍ നേതാക്കള്‍ ഈ വാര്‍ത്ത തള്ളിയിട്ടുണ്ട്.


സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമെന്നിരിക്കെ കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുമെന്നാണ് വിവരം. മകന്‍ ബിനീഷ് കോടിയേരിക്കെതിരേ ബീഹാറി യുവതി നല്‍കി പീഡനപരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ 14 ദിവസത്തെ ചികിത്സയ്ക്കായി ശാന്തിഗിരി ആശ്രമത്തിലാണ് കോടിയേരി ഇപ്പോള്‍. യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇവിടെ നിന്നുമാണ് എകെജി സെന്ററിലേക്ക് എത്തുന്നത്. വന്‍ വിവാദം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്ന് കോടിയേരി താല്‍പ്പര്യപ്പെട്ടതായിട്ടാണ് വിവരം. എന്നാല്‍ ഇക്കാര്യം നേതൃത്വം അംഗീകരിച്ചേക്കില്ല. ബിനോയി കോടിയേരിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം വ്യക്തിപരമാണെന്നും കേസുകള്‍ ബിനോയി തനിയെ നേരിടട്ടെ പാര്‍ട്ടി അതിന്റെ തീരുമാനങ്ങളുമായി പോകട്ടെ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. 

വന്‍ വിവാദങ്ങളുടെ സാഹചര്യത്തിലാണ് ഇത്തവണ സിപിഎം യോഗങ്ങള്‍ ചേരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വി, സംസ്ഥാന സെക്രട്ടറിയുടെ മകനെതിരേ ഉയര്‍ന്ന പീഡനാരോപണം, പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങി പാര്‍ട്ടി വലിയ പ്രതിസന്ധിയാണ് അടുത്ത കാലത്ത് നേരിടുന്നത്്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ആരിഫിനെ മാത്രമാണ് പാര്‍ട്ടിക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞത്. സിറ്റിംഗ് എംഎല്‍മാരും പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള മേഖലകളിലും തോറ്റു തുന്നംപാടിയതും വലിയ ചര്‍ച്ചയാകും. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ രണ്ടു പ്രമുഖ നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബീഹാറുകാരിയുടെ ആരോപണത്തില്‍ മുങ്ങിയിരിക്കുന്ന ബിനോയി കോടിയേരിയെ തപ്പി മുംബൈ പോലീസ് എകെജി സെന്റര്‍ വരെ എത്തുന്ന സ്ഥിതിയാണ്. ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മറ്റിയംഗവും കേന്ദ്രക്കമ്മറ്റി അംഗവുമായ സിപിഎം നേതാവ് എം.വി.ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്ക് എതിരേയാണ് ആരോപണം. സംഭവത്തില്‍ തളിപ്പറമ്പ് ഏരിയാക്കമ്മറ്റി അടക്കം പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം സിപിഎം വിമതനായി മത്സരിച്ച സിഒടി നസീറിന് നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കാര്യവും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (30 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (45 minutes ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (58 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (1 hour ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (1 hour ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (1 hour ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (1 hour ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (2 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (2 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (2 hours ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends