Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ഭക്ഷണം കഴിക്കാന്‍ പോലും കഴിയില്ല.... എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് നേടിക്കൊണ്ട് 23ആം വയസില്‍ ഐഎഎസ് നേടി; കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വരെ ആകാന്‍ യോഗ്യതയുള്ള ഈ മനുഷ്യന്‍ ഇന്ന് പട്ടിണി കിടാക്കാതിരിക്കാനുള്ള മാര്‍ഗം തേടുന്നു

22 JUNE 2019 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സത്യസന്ധനായ ഉദ്യോഗസ്ഥന്റെ കൂടെ ആരും കാണില്ലെന്നതിന് തെളിവാണ് പ്രമുഖ ഐഎഎസ് ഓഫീസറുടെ ഇന്നത്തെ അവസ്ഥ. 'ഞാനെന്റെ ശമ്പളം കൊണ്ട് ജീവിക്കുന്നയാളാണ്. പത്തുപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ശമ്പളമില്ലെങ്കില്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ആ വിഷമം എനിക്കുണ്ട്. നിര്‍ബന്ധിത വിരമിക്കല്‍ തന്നാല്‍ പെന്‍ഷന്‍ പോലും കിട്ടണമെന്നില്ല. ഞാന്‍ റോഡിലേയ്ക്കിറങ്ങും. ഇവിടുത്തെ ജനങ്ങളുടെ ഒപ്പം നില്‍ക്കും. അഭിഭാഷകനായി എന്റോള്‍ ചെയ്യും. അഴിമതിക്കെതിരെ പോരാടും. പക്ഷെ ചെയ്യുന്നത് ക്രൂരതയാണ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരുടെ വയറ്റത്തടിക്കുന്നത് ശരിയല്ല' ഗദ്ഗദത്തോടെയായിരുന്നു സ്വാമിയുടെ വാക്കുകള്‍ കേരളം ഏറ്റെടുത്തു കഴിഞ്ഞു.

എസ്എസ്എല്‍സി, പ്രീഡിഗ്രി, ഐഐടി, തുടങ്ങി സിവില്‍ സര്‍വീസ് പരീക്ഷയിലും ഒന്നാം റാങ്കുകാരനായി ഐഎഎസുകാരനായിട്ടും നിലവിലുള്ള സംവിധാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഒരാളുടെ നിസഹായാവസ്ഥയായിരുന്നു രാജു നാരായണസ്വാമിയില്‍ കണ്ടത്. വന്‍കിട അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ പെരുവഴിയിലിറക്കുമെന്ന സന്ദേശം നല്‍കുക എന്നതു തന്നെയാവണം എതിര്‍പാളയത്തിലുള്ളവര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതും. ഐഎഎസ് സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിടാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഏതാനും ദിവസങ്ങള്‍ മുന്‍പേ അദ്ദേഹം അറിഞ്ഞിരുന്നു. 

തനിക്കെതിരേ നിര്‍ബന്ധിത വിരമിക്കലിനു നീക്കം നടത്തുന്നത് അഴിമതിക്കാരുടെ സംഘമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിയുടെയും സര്‍ക്കാരിന്റെയും നടപടിക്കെതിരേ പോരാടും. പിരിച്ചുവിട്ടാല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് അഴിമതിയോടു പടവെട്ടും. നിര്‍ബന്ധിത വിരമിക്കല്‍ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനു ശേഷം നിയമനടപടി സ്വീകരിക്കും.

ഇതേവരെ തനിക്കെതിരേ അഴിമതി ആരോപണം ഉയരുകയോ അന്വേഷണമുണ്ടാകുകയോ ചെയ്തിട്ടില്ല. മൂന്നാര്‍ ഭൂമികൈയേറ്റം ഒഴിപ്പിച്ചതടക്കം എല്ലാ ഇടപെടലുകളും അഴിമതിക്കാര്‍ക്കെതിരേയായിരുന്നു. നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരേയും നിലപാടെടുത്തു. ഇപ്പോഴത്തെ നടപടി അതിനുള്ള സമ്മാനമായിരിക്കും! ഒരു ഐ.എ.എസ്. ഉന്നതന്‍ നടത്തിയ അഴിമതിയുടെ രേഖകള്‍ കൈവശമുണ്ട്. പാലാരിവട്ടം പാലംപണിയില്‍ അഴിമതിയാരോപണം നേരിടുന്ന മുഹമ്മദ് ഹനീഷിനെ വ്യവസായ സെക്രട്ടറിയായാണു നിയമിച്ചത്. 

അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റമടക്കം നല്‍കുമ്പോള്‍ തനിക്കു നീതി നിഷേധിക്കുകയാണ്. സര്‍വീസില്‍ തുടരുകയാണെങ്കില്‍ അഴിമതിക്കാരെ തുറുങ്കിലടയ്ക്കുമെന്ന് അറിയാവുന്നവരാണു പുറത്താക്കാന്‍ നീക്കം നടത്തുന്നത്. നാളികേര ബോര്‍ഡിലെ അഴിമതി കണ്ടില്ലെന്നു നടിച്ചിരുന്നെങ്കില്‍ ഒരു നീക്കവും തനിക്കെതിരേ ഉണ്ടാകുമായിരുന്നില്ല. 

ഓഫീസില്‍ ഹാജരാകുന്നില്ലെന്ന ആരോപണം നൂറുശതമാനം തെറ്റാണ്. പഞ്ചിങ് അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കാം. രണ്ടു വര്‍ഷം തികയുന്നതിനു മുമ്പ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയതു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. 

ഹൈക്കോടതിയിലും കേസ് പരിഗണനയിലുള്ളതിനാലാണ് കേന്ദ്ര സര്‍വീസില്‍നിന്നു സംസ്ഥാന സര്‍വീസിലേക്കു വരാത്തത്. ഇക്കാര്യമെല്ലാം സര്‍ക്കാരിനറിയാം. എല്ലാം രണ്ടു കത്തുകളിലൂടെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും രാജു നാരായണസ്വാമി പറഞ്ഞു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (29 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (44 minutes ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (57 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (1 hour ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (1 hour ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (1 hour ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (1 hour ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (2 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (2 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (2 hours ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends