വിഎസിനെ പ്രതിപക്ഷ സ്ഥാനത്തുനിന്നും നീക്കില്ലെന്ന് പ്രകാശ് കാരാട്ട്

പ്രതിപക്ഷ സ്ഥാനത്തു നിന്നും വിഎസ് അച്യുതാനന്ദനെ നീക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിലുള്ള പിബിയുടെ തീരുമാനം മാധ്യമങ്ങളില്‍ വന്നതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha