തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്

തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ തരിശുകിടന്നിരുന്ന ഭൂമി വിശാലമായ ചെണ്ടുമല്ലിത്തോട്ടമായി.ഈ ഓണക്കാലത്ത് ആ കാഴ്ച നയൻ മനോഹരമായിരിക്കുകയാണ്. ഭൂമിയിൽ ചെണ്ടുമല്ലി വിളവിറക്കിയപ്പോൾ ഒരു കൂട്ടം വ്യക്തികൾ ചേർന്ന് അത് ഏറ്റെടുക്കുകയായിരുന്നു . അത്തമെത്തിയതോടെ കൃഷി വിളവെടുപ്പിനു പാകമായി. ചെറിയ തോതിൽ വാടാമല്ലിയും വിളവിറക്കിയിരുന്നു. ഇതും വിളപ്പെടുപ്പിനു പാകമായി മനോഹരമായ ആ കാഴ്ച്ചയിലേക്ക്.. വീഡിയോ കാണാം;-
https://www.facebook.com/Malayalivartha

























