Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

ഐ.ഐ.ടി വന്നപ്പോള്‍ കേരളത്തിന് വായ്പ്പുണ്ണ്

17 JANUARY 2015 03:40 PM IST
മലയാളി വാര്‍ത്ത.

More Stories...

തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി... ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

ആലിപ്പഴം പഴുത്തപ്പോള്‍ കേരളത്തിന് വായ്പ്പുണ്ണ് എന്ന് പറഞ്ഞതുപോലെയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യം. സംസ്ഥാനത്തിന് ഒരു ഐ.ഐ.ടി ഏറെക്കാലമായുളള ഒരു മോഹമായിരുന്നു. ഡോ.ശശീതരൂര്‍ എന്ന മഹാപണ്ഡിതന്‍ കേന്ദ്രത്തില്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുളള മാനവശേഷിവിഭവ മന്ത്രിയായതോടെ ഇതാ വന്നു എന്ന മട്ടില്‍ ഐ.ഐ.ടി വന്നു വെന്ന് പറഞ്ഞതാണ്. എന്നാല്‍ കേരളത്തില്‍ ഒരു സീറ്റുപോലും കിട്ടാത്ത ബിജെപി വേണ്ടി വന്നു ഒരു ഐ.ഐ.ടി പ്രഖ്യാപിക്കാന്‍. പ്രഖ്യാപനത്തില്‍ ഒതുക്കുകയായിരുന്നില്ല കാര്യങ്ങള്‍. ധൃതഗതിയില്‍ പരിശ്രമങ്ങള്‍ നടന്നു. അങ്ങനെ ശനിയും ഞായറുമായി പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കാനുളള ഗോസായിമാര്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തിയതുമാണ്. സ്ഥലം കാണുന്നതിനൊപ്പം ഐ.ഐ.ടി തുടങ്ങാനുളള ശ്രമങ്ങളും പുരോഗമിക്കുന്നു. അടുത്ത അധ്യായനവര്‍ഷം മുതല്‍ ക്ലാസ് തുടങ്ങാനുളള താത്കാലികസംവിധാനങ്ങളും പാലക്കാട് ഒരുക്കി കഴിഞ്ഞു.
ഇതിനിടയിലാണ് വായ്പ്പുണ്ണ് വന്നത്. ഉന്നത വിദ്യാഭ്യാസത്തിനു നല്‍കുന്ന സാമ്പത്തികസഹായം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 2014-2015 വര്‍ഷത്തെ ചുരുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ 3900 കോടിയുടെ കുറവാണ് വരുത്തിയത്. നേരത്തെ 16,900 കോടിയുടെ വിഹിതം അനുവദിച്ച സ്ഥാനത്ത് 13,000 കോടിയാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. പുതുതായി സ്ഥാപിച്ച ഐ.ഐ.ടികളെയായിരിക്കും വെട്ടിക്കുറവ് ദോഷകരമായി ബാധിക്കുക. ഇക്കൊല്ലം സ്ഥിരം കാമ്പസുകളിലേയ്ക്ക് മാറാനിരിക്കുന്ന 16 ഐ.ഐ.ടികളെ കൂടുതല്‍ ദോഷകരമായി ബാധിക്കും. ഇവയ്ക്ക് വകയിരുത്തിയ 2500 കോടിയില്‍ 163 കോടി കുറവുവരുത്തി. 2337 കോടിയാണ് പുതിയ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
കേരളത്തിന് ഇക്കൊല്ലം ഐ.ഐ.ടി വിഹിതം വെട്ടിക്കുറച്ചത് ദോഷകരമായി ബാധിക്കുമെങ്കിലും ഇത്തവണത്തെ ചുവടുപടിക്ക് അടുത്തതവണയും വിഹിതം വകയിരുത്തിയാല്‍ അത് കേരളത്തിന് ദോഷകരമാകും. എന്നിരുന്നാലും കേന്ദ്രടീം സ്ഥലം കണ്ട് ഇഷ്ടപെട്ടാല്‍ ഐ.ഐ.ടി കാമ്പസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഇക്കൊല്ലം ആരംഭിക്കുമായിരുന്നു. തുകയില്‍ വരുത്തിയ കുറവിന്റെ പശ്ചാത്തലത്തലില്‍ ഇതെങ്ങനെ സാധിക്കുമെന്ന് കണ്ടറിയാം. വന്‍മാറ്റങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് മോദിക്ക് തിരിച്ചടിയായി തീര്‍ന്നിരിക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച എട്ട് ഐ.ഐ.ടികളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് താത്കാലിക കാമ്പസുകളിലാണ്. താത്കാലിക കാമ്പസുകളില്‍ നിന്നുളള ശാപമോക്ഷം അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടെന്നും ചുരുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (1 hour ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (1 hour ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (1 hour ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (1 hour ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (2 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (2 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (3 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (3 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (3 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (3 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (3 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (3 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (4 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (4 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (4 hours ago)

Malayali Vartha Recommends