Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കടുത്ത നിരാശയിൽ ....യുണിവേഴ്‌സിറ്റി കോളെജ് അക്രമണത്തില്‍ പ്രതികരണവുമായി ആഷിഖ് അബു

13 JULY 2019 06:41 PM IST
മലയാളി വാര്‍ത്ത

വലിയ സഖാക്കളെ കണ്ടു പഠിക്കുന്ന കുട്ടി സഖാക്കൾ .എന്നാൽ കണ്ടു പേടിക്കേണ്ടത് ഇവരെയല്ല മറിച് കാലയവനികക്കുള്ളിൽ പോയി മറഞ്ഞ ധീര സഖാക്കൾ കമ്മ്യൂണിസ്റ് പാർട്ടിയെ ഇടം നെഞ്ചിലെ ചോരകൊടുത്തു ഇടം നെഞ്ചു പൊട്ടി ഇങ്കുലാബ് വിളിച്ച് പാർട്ടിയെ സ്നേഹിച്ചു പാർട്ടിക്കു വേണ്ടി ജീവിച്ചു മരിച്ചവരായിരുന്നു .യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക് കുത്തേറ്റ സംഭവത്തിൽ ,നിരവധി പേരാണ് തങ്ങളുടെ നിലപാടുകളുമായി മുന്നോട്ട് വരുന്നത് .

സോഷ്യൽ മീഡിയകളിൽ സഛീവമായി പലരും രംഗത്തുമുണ്ട് ,പുച്ഛവും പരിഹാസവും സങ്കടവും സന്തോഷവും കലർത്തിയ കുറിപ്പുകൾ ..ചിലർ യൂണിവേഴ്സിറ്റി കോളേജിനെ പഴിക്കാൻ കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുമുണ്ട് ,യൂണിവേഴ്സിറ്റി കോളേജ് ആരെയും നശിപ്പിച്ചിട്ടില്ല ,അവിടെ പഠിക്കാൻ വന്നവർ പഠിച്ചിട്ടുമുണ്ട് ..സമൂഹത്തിൽ ആരും കൊതിക്കുന്ന പദവികൾ അലങ്കരിച്ചിട്ടുമുണ്ട് ..ഇപ്പോഴും നല്ല സ്ഥാനങ്ങൾ വഹിക്കുന്നുമുണ്ട്.യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷത്തെ മറ്റുചിലർ കൊട്ടാരവിപ്ലവം എന്നൊക്കെ പറഞ്ഞു പരിഹസിക്കുമ്പോൾ ,മനഃപൂർവം മറക്കുന്ന പല സത്യങ്ങളും കണ്ടില്ലെന്ന് നടിക്കുന്നുണ്ട് ഇവർ .

അതേസമയം ഇന്നലെ ആണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റത് . മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. ബി.എ.പൊളിറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കുത്തേറ്റ അഖില്‍.ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു. അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്.

നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു.എന്നാൽ ഈ സംഭവത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവികൾ എന്ത് പറയുന്നു എന്ന് കേൾക്കാൻ ആണ് ഏവരും കാതോർക്കുന്നത് ,ആഷിഖ് അബുന്റെ പ്രതികരണം അത്തരത്തിൽ വ്യത്യസ്തമാണ് .വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക,ഇങ്ങനെയാണ് ആഷിഖ് അബു തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends