Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോഴിക്കോട് ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ കടയടക്കുന്നതിനിടെ മൂന്നംഗ സംഘം തോക്കു ചൂണ്ടി കവര്‍ച്ച നടത്തി... ഒരാളെ ജീവനക്കാര്‍ പിടികൂടി, രണ്ടു പേര്‍ രക്ഷപ്പെട്ടു

14 JULY 2019 07:29 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ മൂന്നംഗ ഉത്തരേന്ത്യന്‍ സംഘം തോക്കുചൂണ്ടി കവര്‍ച്ച നടത്തി. ആകെ പന്ത്രണ്ടര പവന്‍ തൂക്കം വരുന്ന 14 സ്വര്‍ണവളകളാണ് സംഘം കവര്‍ന്നത്. സംഘത്തിലുള്‍പ്പെട്ട ഒരാളെ ജീവനക്കാര്‍ പിടികൂടുകയും പൊലീസിലേല്‍പിക്കുയും ചെയ്തു. രണ്ടുപേര്‍ രക്ഷപ്പെട്ടു. മുക്കം റോഡിലെ ഷാദി ഗോള്‍ഡില്‍ ശനിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം നടന്നത്.
ജീവനക്കാര്‍ കടയടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയായിരുന്നു മൂന്നംഗ സംഘം തോക്കും കത്തിയുമായി കടക്കകത്തേക്ക് കയറിയത്. മുഖം തുണികൊണ്ട് മറച്ച് കൈയുറ ധരിച്ച സംഘം പണവും സ്വര്‍ണവും ആവശ്യപ്പെട്ടു. മുന്നിലുണ്ടായിരുന്ന സ്വര്‍ണവളകള്‍ സംഘം എടുത്തു സഞ്ചിയിലിട്ടു. എതിര്‍ത്ത ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ജീവനക്കാരുമായുള്ള മല്‍പിടിത്തത്തിനിടയില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. മൂന്നാമത്തെയാളെ ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തി ബലമായി കീഴ്‌പ്പെടുത്തി. കൊള്ളസംഘവുമായുള്ള മല്‍പിടിത്തത്തിനിടയില്‍ ജീവനക്കാരായ മനു, ഷാജു എന്നിവര്‍ക്ക് പരിക്കേറ്റു.
ഏറ്റുമുട്ടലില്‍ മുറിവു പറ്റിയതിനെ തുടര്‍ന്നുണ്ടായ രക്തപ്പാടുകള്‍ ജ്വല്ലറി നിലത്തുണ്ട്. കൊടുവള്ളിയില്‍ നിന്നെത്തിയ പൊലീസ് പിടികൂടിയ മോഷ്ടാവിനെ വൈദ്യപരിശോധനക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends