Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്... പൊ​ന്ന​മ്മ വ​ര്‍​ഷ​ങ്ങ​ളാ​യി അ​ന്തി​യു​റ​ങ്ങു​ന്ന​ത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ; ത​ല​യോ​ട്ടി​യു​ടെ ഒ​രു വ​ശം പൊ​ട്ടി ത​ക​ര്‍​ന്നു കു​റ​ച്ച്‌ ഭാ​ഗം അ​ട​ര്‍​ന്നു പോ​യി; ത​ല​യോ​ടി​നു​ള്ളി​ല്‍ ഒ​രു ചെ​റി​യ​കൈ​പ്പത്തി​ ക​ട​ന്നുപോ​കും വി​ധ​മാ​യി​രു​ന്നു!! മെഡിക്കല്‍ കോളജിലെ ലോട്ടറി വില്‍പ്പനക്കാരിയുടെ മരണം കൊലപാതമെന്ന് ഉറപ്പിച്ച്‌ പോലീസ്

15 JULY 2019 12:56 PM IST
മലയാളി വാര്‍ത്ത

പൊ​ന്ന​മ്മ വ​ര്‍​ഷ​ങ്ങ​ളാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രി​ന്ന ഒ​രു യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഇ​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ മ​റ്റൊ​രു യു​വാ​വി​നെ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​യാ​ളെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണു പു​തു​പ്പ​ള്ളി​ക്കാ​ര​നാ​യ ഇ​യാ​ളെ വി​ളി​ച്ചു വ​രു​ത്തി​യ​ത്. ചെ​റി​യ തോ​തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഇ​യാ​ള്‍​ക്ക് ഈ ​കൃ​ത്യ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യ പോ​ലീ​സി​നു വ്യ​ക്ത​മാ​യി. പൊ​ന്ന​മ്മ മ​രി​ച്ച​ത് ത​ല​യ്ക്ക് ഏ​റ്റ ക്ഷ​ത​മാ​ണെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ല്‍ ത​ന്നെ മ​ര​ണ കാ​ര​ണം പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. ത​ല​യോ​ട്ടി​യു​ടെ ഒ​രു വ​ശം പൊ​ട്ടി ത​ക​ര്‍​ന്നു കു​റ​ച്ച്‌ ഭാ​ഗം അ​ട​ര്‍​ന്നു പോ​കു​ക​യും ത​ല​യോ​ടി​നു​ള്ളി​ല്‍ ഒ​രു ചെ​റി​യ​കൈ​പ്പത്തി​ ക​ട​ന്നുപോ​കും വി​ധ​മാ​യി​രു​ന്നു.

വീ​ഴ്ച​യി​ല്‍ സം​ഭ​വി​ക്കു​ന്ന​ത​ല്ല ത​ല​യോ​ട്ടി​യു​ടെ മു​ക​ള്‍ ഭാ​ഗ​ത്തെ പൊ​ട്ട​ല്‍ എ​ന്ന​തി​നാ​ല്‍ തു​ട​ക്കംമു​ത​ല്‍ കൊ​ല​പാ​ത​ക​മെ​ന്ന ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ഉ​ര്‍​ജി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പീ​ന്നി​ടാ​ണു മൃ​ത​ദേ​ഹം തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി പൊ​ന്ന​മ്മയു​ടേ​താ​ണെ​ന്ന് മ​ക​ള്‍ സി​ന്ധു തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം അ​ഴു​കി​യ​തി​നാ​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി മാ​ത്ര​മേ ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്കു. അ​തി​നാ​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഡി​എ​ന്‍​എ പ​രി​ശോ​ധാ​നാഫ​ലം വ​ന്ന​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കും. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് ര​ക്തം ശേ​ഖ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് പൊ​ന്ന​മ്മ​യു​ടെ മ​ക​ള്‍ സി​ന്ധു​വി​നോ​ട് ഇ​ന്നു ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​വാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​ര്‍ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി നി​ര്‍​മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ദു​ര്‍​ഗ​ന്ധം പ​ര​ന്ന​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സ​മീ​പ​ത്തു കി​ട​ന്നി​രു​ന്ന ക​ട​ലാ​സ് പെ​ട്ടി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ തു​റ​ന്ന​പ്പോ​ഴാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (8 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (24 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (49 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends