Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

എ​സ്‌എ​ഫ്‌ഐ​യു​ടെ ഇടി മുറി ഒഴിപ്പിക്കുന്നു; തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ യൂ​ണി​യ​ന്‍ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം

15 JULY 2019 04:54 PM IST
മലയാളി വാര്‍ത്ത

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ യൂ​ണി​യ​ന്‍ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. കോ​ജ​ള​ജ് വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സു​മ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യൂണിയന്‍ ഓഫീസ് ക്ലാസ്മുറിയായി മാറ്റാന്‍ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

യൂണിയൻ ഓ​ഫീ​സ് ക്ലാസ്മുറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോളേജ് നാളെ തന്നെ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. അക്രമസാധ്യത കണക്കിലെടുത്ത് പോലീസ് സഹായവും തേടിയിട്ടുണ്ട്.

അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ച കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തെ, യൂ​ണി​യ​ന്‍ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ന​ല്‍​കി​യ മു​റി എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് ഓ​ഫീ​സ് ആ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. കാ​ല​ങ്ങ​ളാ​യി എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​വ​ശം വ​ച്ചി​രു​ന്ന ഓ​ഫീ​സി​ല്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​ക്ക് പ്ര​ത്യേ​ക മു​റി​യും, ഓ​ഫീ​സി​നു​ള്ളി​ല്‍ ഇ​ടി​മു​റി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യും ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ക്ക​യും ചെ​യ്തി​രു​ന്നു.

അ​ഖി​ലി​നെ കു​ത്തി​യ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ഓ​ഫീ​സി​ലേ​ക്ക് ഇ​ര​ച്ച്‌ ക​യ​റു​ക​യും ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ര്‍​ഡു​ക​ളും മ​റ്റും പ്ര​തി​ഷേ​ധ​ക്കാ​ര്‍ എ​ടു​ത്ത് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ളു​ടെ എ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യൂ​ണി​യ​ന്‍ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കാ​ന്‍ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മാ​യ​ത്.

യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു സംഘം ആളുകള്‍ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നു എന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. യൂണിവേഴ്സിറ്റി കോളേജില്‍ നടന്നത് വെറുമൊരു സംഘര്‍ഷമാണോ അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ എന്നത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലും മുഖ്യപ്രതി ശിവര‍ഞ്ജിത്തും അയല്‍ക്കാരാണ്. പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമനായി ശിവരഞ്ജിത്ത് ഉള്‍പ്പെട്ടതിന് പിന്നില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം അഖില്‍ ഉന്നയിച്ചിരുന്നതായും വിവരമുണ്ട്.

കേരള പിഎസ്‌സിയില്‍ സിപിഎം ഫ്രാക്ഷനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സ്റ്റാലിനിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. പാര്‍ട്ടിയാണ് പരമാധികാരി എന്ന ശൈലിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നത്. അതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെടാത്തവര്‍ക്ക് നീതി ലഭിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശ്രീധരന്‍ പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്. പി.എസ്.സി മെമ്പര്‍മാരില്‍സിപിഎമ്മിന്റെയും സിപിഐയുടെയും പ്രതിനിധികളാകുമ്ബോള്‍ നിഷ്പക്ഷമായി അവിടെനിന്ന് തീരുമാനം എങ്ങനെ ഒരാള്‍ക്ക് ലഭിക്കും. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയില്‍ സിപിഎമ്മിന് ഫ്രാക്ഷനുണ്ട്. അങ്ങനെയില്ലെങ്കില്‍ അക്കാര്യം കോടിയേരി ബാലകൃഷ്ണന്‍ തുറന്നുപറയട്ടേയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends