Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

രാജ്യത്തിന് മുന്നിൽ തലകുനിച്ച് കേരള സർവകലാശാല ; യൂണിവേഴ്സിറ്റി കോളേജിലെ കുപ്രസിദധരായ എസ് എഫ് ഐ നേതാക്കൾ ബിരുദ,ബിരുദാനന്തര പരീക്ഷകൾ എഴുതിയത് വീട്ടിൽ വച്ചോ എന്ന സംശയത്തിൽ കേരളസർവകലാശാല

15 JULY 2019 05:45 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സിറ്റി കോളേജിലെ കുപ്രസിദധരായ എസ് എഫ് ഐ നേതാക്കൾ ബിരുദ,ബിരുദാനന്തര പരീക്ഷകൾ എഴുതിയത് വീട്ടിൽ വച്ചോ എന്ന സംശയത്തിൽ കേരളസർവകലാശാല. വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ളയുടെ നേതൃത്വത്തിൽ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത്തരമൊരു സംശയം ഉയർന്നത്.

സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളേജിൽ അടുത്ത കാലത്ത് നടന്ന എല്ലാ പരീക്ഷകളും പരിശോധിക്കാൻ സർവകലാശാല തീരുമാനിച്ചു. എല്ലാ പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന സംശയത്തിലാണ് സർവകലാശാല. നസീമും ശിവരഞ്ജിത്തുമല്ലാതെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പരീക്ഷ എഴുതിയ മറ്റ് വിദ്യാർത്ഥികളുടെയും ഉത്തരകടലാസുകൾ സർവകലാശാല പരിശോധിക്കും. യൂണിവേഴ്സിയി കോളേജിൽ പരീക്ഷാ നടത്തിപ്പിന്റെ ചുമതലമുണ്ടായിരുന്ന ജീവനക്കാരന്റെ സഹായം എസ് എഫ് ഐ നേതാക്കൾക്ക് ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് സർവകലാശാല.

മറ്റ് വിദ്യാർത്ഥികളെ പോലെ എസ് എഫ് ഐ നേതാക്കളും പരീക്ഷ എഴുതിയിരുന്നതായി സർവകലാശാല കരുതുന്നു. എന്നാൽ എസ് എഫ് ഐ നേതാക്കൾ പരീക്ഷാ നടത്തിപ്പുകാരനിൽ നിന്ന് ഉത്തര കടലാസ് വാങ്ങിയ ശേഷം വീട്ടിൽ ചെന്ന് പരീക്ഷയെഴുതി മറ്റ് ഉത്തരക്കെട്ടുകൾക്കൊപ്പം സൂക്ഷിച്ചു എന്നാണ് സർവകലാശാല കരുതുന്നത്.ഇതാണ് സർവകലാശക്ക് അയച്ചുകൊടുത്തത്. ഇല്ലെങ്കിൽ ഉത്തരകടലാസുകൾ പ്രതികളുടെ വീട്ടിൽ എത്തേണ്ട കാര്യമില്ല. ഉത്തരകടലാസിൽ സർവകലാശാലയുടെ സീൽ ഉണ്ടാകും.സീൽ അടിക്കാത്ത കടലാസാണ് ലഭിച്ചത്. സീൽ അടിച്ചെങ്കിൽ തന്നെ അത് വ്യാജമായി പതിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

കോളേജിലെയും സർവകലാശാലയിലെയും ജീവനക്കാരുടെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് സർവകലാശാല കരുതുന്നത്. അത് തീർച്ചയായും ഇടതുപക്ഷ സംഘടനയിൽ പെട്ട ജീവനക്കാരിൽ നിന്നായിരിക്കണം. എസ് എഫ് ഐ നേതാക്കൾക്ക് സർവകലാശാല പരീക്ഷകളിൽ മികച്ച മാർക്കാണ് ലഭിച്ചിട്ടുള്ളത്. അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത ഇവർക്ക് എങ്ങനെ മികച്ച മാർക്ക് കിട്ടി എന്നാണ് സർവകലാശാല അത്ഭുതപ്പെടുന്നത്.

ഉത്തരകടലാസുകളുടെ മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വിശദാംശങ്ങളും സർവകലാശാല ശേഖരിക്കുന്നുണ്ട്. ഇവരിൽ എത്രപേർക്ക് എസ് എഫ് ഐ നേതാക്കളുമായി ബന്ധമുണ്ടോ എന്നാണ് പ്രധാന അന്വേഷണം. സർവകലാശാലയിലെ പരീക്ഷാ കൺട്രോളർ ഓഫീസിലും മറ്റും ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. സർവകലാശാല അന്വേഷണത്തിന് പുറമേ സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇതേ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

പി എസ് സിക്കൊപ്പം സർവകലാശാലയും സംശയനിഴലിലായിരിക്കുകയാണ്. സൗവകലാശാല പരീക്ഷകളെ പരസ്യമായി പരിഹസിക്കുന്ന തരത്തിലുള്ള ട്രോളുകൾ സർവകലാശാലയുടെ അന്തസിനെ തന്നെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ സർവകലാശാലകളിൽ ഏറ്റവും അന്തസും വിശ്വാസ്യതയുമുള്ള സ്ഥാപനമായിരുന്നു കേരള സർവകലാശാലാ ഇതിന്റെ ഉത്തര കടലാസും സീലും കുത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടിയെന്ന വാർത്ത ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കേരളം ശിരസ് കുനിച്ച് നിൽക്കുകയാണ് ഇപ്പോൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (34 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends